വ്യാക്ഷേപകം
വികാരങ്ങളെ പ്രകടമാക്കുന്നു. ഉദാഹരണം: അയ്യോ!
ഒരു വാചകത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ഒരു വികാരത്തെ സൂചിപ്പിക്കുന്ന ശബ്ദമാണ് വ്യാക്ഷേപകം എന്ന് വ്യാകരണത്തിൽ പറയുന്നത്. ഇത് പ്രധാനമായും സംസാരത്തിലാണ് കടന്നുവരുന്നത്.
അയ്യോ!, ആഹാ!, കഷ്ടം! തുടങ്ങിയവ വ്യാക്ഷേപങ്ങൾക്ക് ഉദാഹരണങ്ങളാണ്.