വോങ്ങ് കാർ വായ് (ചൈനീസ്: 王家衛, കാന്റോനീസ്: Wòhng Gà Waih) ഹോങ്കോങിൽ നിന്നുള്ള രണ്ടാം നവതരംഗ സംവിധായകരിൽ പ്രമുഖൻ [1], തന്റേതായ ശൈലിയിൽ സമാനതകളില്ലാത്ത ദൃശ്യങ്ങൾ ഒരുക്കി അന്താരാഷ്ട്ര ശ്രദ്ധ നേടി. ബ്രിട്ടണിലെ സൈറ്റ് & സൗണ്ട് മാസിക ഏറ്റവുംമികച്ച പത്ത് ആധുനിക സംവിധായകരിൽ മൂന്നാമനായി തിരഞ്ഞെടുത്തു[2].

വോങ്ങ് കാർ വായ്
വോങ്ങ് കാർ വായ്. 2008 സെപ്റ്റംബറിൽ
തൊഴിൽചലച്ചിത്ര സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്
സജീവ കാലം1982–present

ചൈനയിലെ ഷാൻഗായ് നഗരത്തിൽ ജനനം, അഞ്ചാം വയസിൽ മാതാപിതാക്കളോടൊപ്പം ഹോങ്കോങ്ങിലേക്ക് കുടിയേറി. ഗ്രാഫിക്സ് ഡിസൈനിങ്ങിൽ ഡിപ്ലോമ നേടിയ ശേഷം ഹോങ്കോങ് ടെലിവിഷനിൽ തിരകഥാകൃത്തായി ജോലിനോക്കി. 1988-ൽ ആദ്യ ചലചിത്രമായ "ആസ് ടിയേർസ് ഗോ ബൈ" പുറത്തിറങ്ങി. 1990-ൽ സംവിധാനം നിർവഹിച്ച "ഡെയ്സ് ഓഫ് ബീയിങ്ങ് വൈൽഡ്" പുറത്തിറങ്ങിയതോട് കൂടി ശ്രദ്ധിക്കപ്പെട്ടു. 1997-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ "ഹാപ്പി ടുഗെതർ" എന്ന ചിത്രത്തിന് ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചു [3]. "ഡെയ്സ് ഓഫ് ബീയിങ്ങ് വൈൽഡ്", ഇൻ ദ മൂഡ് ഫോർ ലൗ, 2046 എന്നീ ചിത്രങ്ങൾ ഹോങ്കോങ്ങിനെ പശ്ചാത്തലമാക്കി എടുത്ത സിനിമ ത്രയമായി കണക്കാക്കപെടുന്നു[1].

ചലച്ചിത്രങ്ങൾ

തിരുത്തുക

ഹ്രസ്വ ചിത്രങ്ങൾ

തിരുത്തുക
  • wkw/tk/1996@7'55hk.net
  • Hua Yang De Nian Hua
  • ദ ഫോള്ളോ
  • സിക്സ് ഡേയ്സ്
  • ദ ഹാന്റ്
  • ഇറോസ്
  • ടു ഈച്ച് ഹിസ്സ് ഓൺ സിനിമ
  • ദേർസ് ഓൺലി വൺ സൺ

പുരസ്കാരങ്ങൾ

തിരുത്തുക
  • കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള
    • 1997 മികച്ച സംവിധായകൻ - ഹാപ്പി ടുഗെതർ
    • 2000 ഗോൾഡൻ പാം (Palme d'Or)നാമനിർദ്ദേശം - ഇൻ ദ മൂഡ് ഫോർ ലൗ
    • 2004 ഗോൾഡൻ പാം (Palme d'Or)നാമനിർദ്ദേശം - 2046
    • 2007 ഗോൾഡൻ പാം (Palme d'Or)നാമനിർദ്ദേശം - മൈ ബ്ലൂബെറി നൈറ്റ്സ്
  • European Film Awards
  • César Awards, France
  • Directors Guild of Great Britain
    • 2005 DGGB Award - Outstanding Directorial Achievement in Foreign Language Film - - 2046
  • German Film Awards
  • Hamburg Film Festival
    • 2000 Douglas Sirk Award
  • Hong Kong Film Awards
  1. 1.0 1.1 2046: ഓർമകളിലേക്കുള്ള മടക്കയാത്ര Archived 2013-05-31 at the Wayback Machine. രണ്ടാമത്തേയും മൂന്നാമത്തേയും ഖണ്ഡികൾ നോക്കുക
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-12. Retrieved 2011-05-04.
  3. "Festival de Cannes: Happy Together". festival-cannes.com. Archived from the original on 2011-08-22. Retrieved 2009-09-21.

ബാഹ്യകണ്ണികൾ

തിരുത്തുക

ലേഖനങ്ങൾ

തിരുത്തുക

അഭിമുഖങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വോങ്ങ്_കാർ_വായ്&oldid=3950019" എന്ന താളിൽനിന്ന് ശേഖരിച്ചത്