വൈ ദിസ് കൊലവെറി ഡി
2012-ൽ പുറത്തിറങ്ങിയ 3 എന്ന തമിഴ് ചലച്ചിത്രത്തിലെ ഒരു ഗാനമാണ് വൈ ദിസ് കൊലവെറി ഡി (Tamil: வொய் திஸ் கொலவெறி டி, Voy Tis Kolaveṟi Ṭi [?]; ഇംഗ്ലീഷ്: Why This Murderous Rage, Girl?[1]). ധനുഷ് ഗാനരചന നിർവ്വഹിച്ച് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
"വൈ ദിസ് കൊലവെറി ഡി (Why This Kolaveri Di...)" | ||
---|---|---|
പ്രമാണം:Why This Kolaveri Di.jpg | ||
ഗാനം പാടിയത് അനിരുദ്ധ് രവിചന്ദർ (സംഗീതസംവിധാനം) & ധനുഷ് (ഗായകൻ) | ||
from the album 3 : Music From The Motion Picture | ||
പുറത്തിറങ്ങിയത് | 16 നവംബർ 2011 | |
Format | Digital download | |
റെക്കോർഡ് ചെയ്തത് | 2011 at AM Studios | |
Genre | Filmi | |
ധൈർഘ്യം | 4:08 | |
ലേബൽ | സോണി മ്യൂസിക് | |
ഗാനരചയിതാവ്(ക്കൾ) | ധനുഷ് | |
സംവിധായകൻ(ന്മാർ) | അനിരുദ്ധ് രവിചന്ദർ | |
145,000,000+ (145 Million+) Youtube views | ||
Music video | ||
"Why This Kolaveri Di" യൂട്യൂബിൽ |
2011 നവംബർ 16-നു് പുറത്തിറങ്ങിയ ഈ ഗാനം വളരെ പെട്ടെന്ന് തന്നെ അതിലുപയോഗിച്ചിരിക്കുന്ന തംഗ്ലീഷ് (തമിഴും ഇംഗ്ലീഷും കലർന്ന രൂപം) പദങ്ങൾ കാരണം ശ്രദ്ധ നേടി.[2][3]. പിന്നീട് ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം ആളുകൾ തിരഞ്ഞ യുട്യൂബ് വീഡിയോ ആയി ഇതു മാറി[4][5][6].
അവലംബം
തിരുത്തുക- ↑ "'Soup is a colloquial Tamil word used for guys who go through failure in love'". 28 November 2011. Rediff.com. Retrieved 2011 November 28.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Why this Kolaveri Di?". Sify. 2011 November 17. Archived from the original on 2011-11-18. Retrieved 2011 November 21.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Kolaveri is the most searched video". Times of India. 2011 November 21. Archived from the original on 2013-11-10. Retrieved 2011 November 23.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Danush's '3 - Why this kolaveri di' a smashing hit - Video". KollyInsider. 2011 November 19. Retrieved 2011 November 19.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Tamil 'nonsense' film song goes viral in India". BBC. 2011 November 19. Retrieved 2011 November 19.
{{cite web}}
: Check date values in:|accessdate=
and|date=
(help)