വൈ ഐ ആം നോട്ട് എ മുസ്ളിം
പ്രമുഖ ഇസ്ളാം വിമർശകനായ ഇബ്ൻ വാറഖ് എഴുതിയ ഗ്രന്ഥമാണ് വൈ ആം നോട്ട് എ മുസ്ളിം. പ്രൊമിത്യൂസ് ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 1995 ൽ അമേരിക്കയിലാണ് ഈ പുസ്തകം ആദ്യമായി പുറത്തിറങ്ങിയത്. ബെർട്രാൻഡ് റസ്സലിന്റെ വിഖ്യാത ഗ്രന്ഥമായ വൈ ഐ ആം നോട്ട് എ ക്രിസ്റ്റ്യൻ എന്ന ഗ്രന്ഥത്തിനുള്ള ആദരവിലാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിന് ഈ പേര് നൽകിയത്. ഇസ്ളാം മതാനുയായികളിൽ നിന്നുള്ള രോഷം ഭയന്ന് ഗ്രന്ഥകാരൻ സ്വീകരിച്ചതാണ് ഇബ്ൻ വാറഖ് എന്ന തൂലികാനാമം. ഗൗരവതരവും പ്രകോപനപരവും ഇസ്ളാമിനെ തകർക്കുക എന്ന ഉദ്ദേശം വെച്ചിട്ടുള്ളതുമാണ് ഈ പുസ്തകം എന്നാണ് ഒരു നിരൂപകൻ പറഞ്ഞിട്ടുള്ളത്.[1] പുസ്തകം ഇസ്ളാമിന്റെ ഐതിഹ്യങ്ങൾ, ദൈവശാസ്ത്രം, ചരിത്രപരമായ നേട്ടങ്ങൾ, വർത്തമാനകാല സ്വാധീനം എന്നിവയെ വിമർശിക്കുന്നു.[1] ഇസ്ളാമിനെ വിമർശനപരമായി വിശദമായിത്തന്നെ പഠിക്കുന്നു ഈ കൃതി. വ്യക്തിസ്വാതന്ത്ര്യം, മതേതരത്വം എന്നിവയ്ക്കെതിരാണ് ഇസ്ളാം എന്ന് സമർത്ഥിക്കാനാണ് പുസ്തകം ശ്രമിക്കുന്നത്."[2]
കർത്താവ് | ഇബ്ൻ വാറഖ് |
---|---|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
വിഷയം | ഇസ്ളാം |
പ്രസാധകർ | പ്രോമിത്യൂസ് ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | മെയ് 1995 |
മാധ്യമം | Print (Hardcover and Paperback) |
ഏടുകൾ | 294 pp |
ISBN | 0-87975-984-4 |
OCLC | 32088699 |
297 20 | |
LC Class | BP169 .I28 1995 |
ശേഷമുള്ള പുസ്തകം | The Origins of The Koran: Classic Essays on Islam’s Holy Book |
ഇതും കാണുക
തിരുത്തുകEditions
തിരുത്തുക- Prometheus Books (hardcover), 1995, ISBN 0-87975-984-4
- (French) Age d'homme, (1999), ISBN 2-8251-1259-3
- (Persian), 2000
- Prometheus Books (paperback), 2003, ISBN 1-59102-011-5
- (Spanish) Ediciones del Bronce, Barcelona, 2003 ISBN 84-8453-146-5
- (Danish) Lindhardt og Ringhof, 2004, ISBN 87-595-2065-5
References
തിരുത്തുക- ↑ 1.0 1.1 Daniel Pipes (Jan 22, 1996). "Why I Am Not a Muslim". Weekly Standard. Retrieved May 13, 2013.
- ↑ Antony Flew. "Turning Away From Mecca". The Salisbury Review (Spring 1996).