ഇബ്ൻ വാറഖ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഇസ്ലാം മത വിമർശകനാണ് ഇബ്ൻ വാറഖ്. ഇബ്ൻ വാറഖ് എന്നത് തൂലികാനാമമാണ്.[1] വ്യക്തിപരമായ സുരക്ഷയെ മുൻ നിർത്തിക്കൊണ്ടാണ് വെളിപ്പെടുത്താതെ ഇബ്ൻ വാറഖ് എന്ന തൂലികാനാമം തിരഞ്ഞെടുത്തത് ഇബ്ൻ വാറഖ് പറയുന്നു.9-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനും സന്ദേഹവാദിയുമായ അബു ഇസ അൽ-വാറക്കിൽ നിന്നും കടം കൊണ്ടതാണ് തൂലികാ നാമം.[2]
ഇബ്ൻ വാറഖ് | |
---|---|
![]() ഇബ്ൻ വാറഖ് 2018 | |
ജനനം | 1947 പാകിസ്താൻ |
Occupation | എഴുത്തുകാരൻ |
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2003-10-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2003-10-09.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-23.