വള്ളിപോലിരിക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ് വൈശ്യപ്പുളി. (ശാസ്ത്രീയനാമം: Hibiscus surattensis). നനവാർന്ന ഇലപൊഴിയും കാടുകളിലും സമതലങ്ങളിലും കാണപ്പെടുന്നു. കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. ആഫ്രിക്കയിൽ ഇത് ഔഷധമായി ഉപയോഗിക്കാറുണ്ട്.[1]

വൈശ്യപ്പുളി
പൂമൊട്ട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. surattensis
Binomial name
Hibiscus surattensis
Synonyms
  • Furcaria surattensis Kostel.
  • Hibiscus aculeatus G. Don
  • Hibiscus appendiculatus Stokes
  • Hibiscus furcatus Wall. [Invalid]
  • Hibiscus surattensis var. genuinus Hochr.
  • Hibiscus surattensis var. villosus Hochr.
  • Hibiscus trinitarius Noronha

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൈശ്യപ്പുളി&oldid=2412744" എന്ന താളിൽനിന്ന് ശേഖരിച്ചത്