വേവെർലി

വാൾട്ടർ സ്കോട്ട് രചിച്ച ചരിത്രനോവൽ

വേവെർലി (നോവൽ) വാൾട്ടർ സ്കോട്ട് രചിച്ച ചരിത്രനോവലാണ്. പടിഞ്ഞാറൻ പാരമ്പര്യത്തിലുള്ള ആദ്യ ചരിത്ര നോവലായി ഇത് കണക്കാക്കിവരുന്നു. ആദ്യം ഈ നോവൽ പ്രസിദ്ധീകരിച്ചപ്പൊൾ അജ്ഞാതനായാണ് സ്കോട്ട് ഇത് എഴുതിയത്. 1814ൽ പ്രസിദ്ധീകരിച്ച ഈ നോവൽ പ്രബന്ധ സാങ്കല്പിക കഥയായ സ്കോട്ടിന്റെ ആദ്യ സംരംഭമായിരുന്നു. നോവൽ വളരെയധികം പ്രശസ്തമാവുകയും സ്കോട്ടിന്റെ തുടർന്നെഴുതിയ മറ്റു നോവലുകളിൽ വേവെർലി എഴുതിയ നോവലിസ്റ്റിനാൽ വിരചിതമായ നോവൽ എന്നാണ് പരസ്യം ചെയ്തിരുന്നത്. ഈ തീമിൽത്തന്നെ അദ്ദേഹം അക്കാലത്തു രചിച്ച മറ്റു നോവലുകളും പൊതുവേ, വേവെർലി നോവല്പരമ്പരകൾ എന്നുതന്നെ പറയപ്പെട്ടു.

Waverley
Illustration to 1893 edition, by J. Pettie.
കർത്താവ്Sir Walter Scott
യഥാർത്ഥ പേര്Waverley; or, 'Tis Sixty Years Since
രാജ്യംUnited Kingdom
ഭാഷEnglish, Lowland Scots, some Scottish Gaelic and French
പരമ്പരWaverley Novels
സാഹിത്യവിഭാഗംHistorical novel
പ്രസാധകർArchibald Constable
പ്രസിദ്ധീകരിച്ച തിയതി
7 July 1814
ശേഷമുള്ള പുസ്തകംGuy Mannering

പ്രമേയം

തിരുത്തുക

പശ്ചാത്തലം

തിരുത്തുക

1745ലെ ജേക്കബൈറ്റ് ഉദ്ധാനസമയത്ത് ആ ലഹള ബോണീ പ്രിൻസ് ചാർളീ എന്നറിയപ്പെട്ട ചാൾസ് എഡ്‌വാർഡ് സ്റ്റുവർട്ടിനെ സ്ഥാനാരോഹണം നടത്താൻ അക്കാലത്ത് ചിലർ ആഗ്രഹിച്ചു. ആ സമയം ഒരു യുവാവും സ്വപ്നാടകനും സൈനികനുമായ എഡ്വാർഡ് വേവെർലിയെ സ്കോട്‌ലന്റിലേയ്ക്ക് അയച്ചു.

"https://ml.wikipedia.org/w/index.php?title=വേവെർലി&oldid=3680022" എന്ന താളിൽനിന്ന് ശേഖരിച്ചത്