വേലുത്തമ്പി മെമ്മോറിയൽ നായർ സർവീസ് സൊസൈറ്റി കോളേജ്

തിരുവനന്തപുരം ജില്ലയിൽ, ധനുവച്ചപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ജനറൽ ഡിഗ്രി കോളേജ്

തിരുവനന്തപുരം ജില്ലയിൽ, ധനുവച്ചപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ജനറൽ ഡിഗ്രി കോളേജാണ് വേലുത്തമ്പി മെമ്മോറിയൽ നായർ സർവീസ് സൊസൈറ്റി കോളേജ്. 1964-ൽ സ്ഥാപിതമായ ഈ കോളേജ് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് അംഗീകാരം നേടിയിട്ടുണ്ട്.[1]

Velu Thampi Memorial Nair Service Society College
തരംPublic
സ്ഥാപിതം1964
സ്ഥലംDhanuvachapuram, Kerala, India
ക്യാമ്പസ്Urban
അഫിലിയേഷനുകൾUniversity of Kerala
വെബ്‌സൈറ്റ്http://www.vtmnsscollege.org

അവലംബം തിരുത്തുക

  1. "Affiliated College of Kerala University". {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക