വേലിപ്പെരുകിലം

ലാമിയേസീ സസ്യകുടുംബത്തിലെ ഒരു ചെടി
(വേലിമുഞ്ഞ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലാമിയേസീ സസ്യകുടുംബത്തിലെ ഒരു ചെടിയാണ് വേലിപ്പെരുകിലം അഥവാ വേലിമുഞ്ഞ. (ശാസ്ത്രീയനാമം: Clerodendrum heterophyllum).[3] മൗറീഷ്യസ്, റീയൂണിയൻ എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്.[4] നാലുമീറ്ററോളം ഉയരം വയ്ക്കും.[4] ഇന്ത്യ, ഓസ്‌ട്രേലിയ (വെസ്റ്റേൺ ഓസ്‌ട്രേലിയ, ക്വീൻസ്‌ലാന്റ്), മഡഗാസ്കർ, മൊസാംബിക്ക് ചാനൽ ദ്വീപുകൾ എന്നിവിടങ്ങളിൽ ഇത് സ്വാഭാവികമായിത്തീർന്നിട്ടുണ്ട്.[3]

Clerodendrum heterophyllum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. heterophyllum
Binomial name
Clerodendrum heterophyllum
Synonyms
  • Volkameria heterophylla Poir.
  • Volkameria angustifolia Andr.
  1. "Clerodendron heterophyllum". Australian Plant Name Index, IBIS database. Centre for Plant Biodiversity Research, Australian Government.
  2. Aiton, W.T. (1812). "Clerodendrum". Hortus Kewensis Edn. 2 (4): 64.
  3. 3.0 3.1 "Volkameria heterophylla Poir. | Plants of the World Online | Kew Science". Plants of the World Online (in ഇംഗ്ലീഷ്). Retrieved 2020-09-06."Volkameria heterophylla Poir.
  4. 4.0 4.1 (in French)Cirad:Clerodendrum heterophyllum

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വേലിപ്പെരുകിലം&oldid=3592784" എന്ന താളിൽനിന്ന് ശേഖരിച്ചത്