പ്രശസ്തയായ ഒരു സോവിയറ്റ് ശില്പിയായിരുന്നു വേരാ മുഖിന (Vera Ignatyevna Mukhina) (Russian: Ве́ра Игна́тьевна Му́хина; Latvian: Vera Muhina; 1 July [O.S. 19 June] 1889 – 6 October 1953).

Vera Mukhina
Vera Mukhina; portrait by
Mikhail Nesterov (1937)
ജനനം
Vera Ignatevna Mukhina

(1889-07-01)1 ജൂലൈ 1889
Riga, Latvia
മരണം6 ഒക്ടോബർ 1953(1953-10-06) (പ്രായം 64)
Moscow, Russia
ദേശീയതRussian
അറിയപ്പെടുന്നത്Sculpture
ജീവിതപങ്കാളി(കൾ)
Alexey Zamkov
(m. 1918; died 1942)

ശിൽപ്പങ്ങൾ

തിരുത്തുക
 
Theatrical costume design (1916)

1937-ൽ പാരിസിലെ ഇന്റർനാഷണൽ എക്സിബിഷനിൽ നടന്ന സോവിയറ്റ് പവലിയന്റെ പ്രധാന ആകർഷണമായിരുന്നു മുഖീനയുടെ ഏറ്റവും വലിയ പ്രശസ്ത സൃഷ്ടിയായ ഭീമൻ സ്മാരകം 'വർക്കർ ആൻഡ് കോൾഖോസ് വുമൺ.[1] ലോകത്തിലെ ആദ്യത്തെ വെൽഡിങ്ങ് ശിൽപമായിരുന്നു ഇത്.[2] 24 മീറ്റർ ഉയരവും 75 ടൺ ഭാരവുമുള്ള ഈ സ്മാരകം ഒരു തടി ഫ്രെയിമിൽ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് ആണ് നിർമ്മിച്ചിരിക്കുന്നത്, സ്പോട്ട് വെൽഡിങ്ങിന്റെ നൂതന രീതി ഉപയോഗിച്ച് പ്ലേറ്റുകൾ ബന്ധിപ്പിച്ചിരിക്കുന്നു.

മറ്റു ശിൽപ്പങ്ങളിൽ ചിലവ:

  • Peasant Woman (1927), freestanding bronze, now in the Tretyakov Gallery in Moscow
  • Fertility (1934), and Bread (1939), both now in Friendship Park, Moscow
  • three cornice figures on the pediment of the Winter Theater in Sochi, 1937
  • the mourning mother figure in the monumental group We Demand Peace (1950–1951). Mukhina served as coordinator of other sculptors for this project.
  • Maxim Gorky Monument (1952) in Nizhny Novgorod
  • the statue of Tchaikovsky in front of the Moscow Conservatory
  • the finial figure of Mir ("Peace"), with armillary sphere and dove (1954), for the Volgograd Planetarium

ബഹുമതികളും പിൽക്കാലവും

തിരുത്തുക
first class (1941) – for the sculptural group "Worker and Kolkhoz Woman" at the Agricultural Exhibition (1937)
second class (1943) – a sculptural portraits of Colonels BA Yusupov and IL Khizhnyak (1942)
first class (1946) – a sculptural portrait of Krylov
second class (1951) – for the sculptural group "We demand peace!" (Et al)
first class (1952) – a monument to Maxim Gorky in Moscow
  1. Richard Overy, The Dictators: Hitler's Germany, Stalin's Russia, p. 260 ISBN 0-393-02030-4
  2. The history of welding Archived 2010-04-11 at the Wayback Machine. (in Russian)
  3. Zip codes of Russia Archived 2017-08-01 at the Wayback Machine.(in Russian)
  4. Russia-InfoCentre, V.Mukhina

സ്രോതസ്സുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വേരാ_മുഖിന&oldid=3709373" എന്ന താളിൽനിന്ന് ശേഖരിച്ചത്