വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(വേങ്ങപ്പള്ളി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയനാട്ടിലെ വൈത്തിരി താലൂക്കിൽ ഉൾപ്പെട്ട കൽപറ്റ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് വേങ്ങപ്പള്ളി.[1] ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
വേങ്ങപ്പള്ളി | |
---|---|
ഗ്രാമം | |
Coordinates: 11°37′51″N 76°01′59″E / 11.630826°N 76.033180°E, | |
Country | India |
State | കേരളം |
District | വയനാട് |
(2001) | |
• ആകെ | 10,995 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673121 |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക21.16 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ, 2001-ലെ സെൻസസ് പ്രകാരം 10995 ആണ്. ഇതിൽ 5413 ആണുങ്ങളും 5582 പെണ്ണുങ്ങളും ആണ്. ഇവിടത്തെ സാക്ഷരത 81.34% ആണ്.
വാർഡുകൾ
തിരുത്തുകഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളാണ് ഉള്ളത്.[2]
- ഒരുവുമ്മൽ
- തെക്കുംതറ
- കോക്കുഴി
- പുതുക്കുടി
- മൂരിക്കാപ്പ്
- വാവാടി
- വേങ്ങപ്പള്ളി
- പുതുശ്ശേരിക്കുന്ന്
- കോടഞ്ചേരിക്കുന്ന്
- പിണങ്ങോട്
- എംഎച്ച് നഗർ
- ഹൈസ്കൂൾ കുന്ന്
- ചോലപ്പുറം
അവലംബം
തിരുത്തുക- ↑ "Wayanad Panchayath". wayanad.gov.in.
- ↑ "തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് 2015". lsgkerala.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001