വെൺ ബകത്തിന്റെ ഇംഗ്ലീഷ് പേര് White stork എന്നും ശാസ്ത്രീയ നാമം Ciconia ciconia എന്നുമാണ്.

വെൺബകം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. ciconia
Binomial name
Ciconia ciconia
(Linnaeus, 1758)
Approximate ranges and routes

   Breeding range
   Winter range

  Migration routes
Synonyms

Ardea ciconia Linnaeus, 1758

രൂപ വിവരണം

തിരുത്തുക

ദീർഘ ദൂര ദേശാടകരാണ്. തെക്കെ ആഫ്രിക്കയിലേക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും ദേശാടനം നടത്തുന്നു. യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുമ്പോൾ അനുകൂല വായു പ്രവാഹം ഇല്ലാത്തതിനാൽ മെഡിറ്ററേനിയൻ കടൽ കടക്കാറില്ല

മത്സ്യം, ചെറിയ സസ്തനികൾ, പ്രാണികൾ,ഇഴജന്തുക്കൾ എന്നിവയെ ഭക്ഷിക്കുന്നു. ആഴം കുറഞ്ഞ വെള്ളമുള്ളിടത്തും, അധികം ചെടികളില്ലാത്തിടത്തും നിലത്തുനിന്ന് ഇര തേടുന്നു. ഏക പസ്ത്നീവൃതക്കാരാണ്. ഇണകൾ ചേർന്ന് ഉണ്ടാക്കുന്ന കൂട് വർഷങ്ങളോളം ഉപയോഗിക്കുന്നു. ഒരു തവണ(Clutch) 4 മുട്ടകൾ ഇടുന്നു. ഇവ 33-34 ദിവസംകൊണ്ട് വിരിയുന്നു. പൂവനും പിടയും അടയിരിക്കുകയും കുഞ്ഞുങ്ങളെ തീറ്റുകയും ചെയ്യുന്നു. കുഞ്ഞ്`58-64 ഡദിവസത്തിനകം കൂട് ഉപേക്ഷിക്കുന്നു. പിന്നീട് 7-20 ദിവസം വരെ രക്ഷിതാക്കൾ തീറ്റ കൊടുക്കുന്നു.

രൂപ വിവരണം

തിരുത്തുക
 
A juvenile feeding on an insect

മുഴുവൻ വെളുത്ത നിറം. ചിറകിൽ കറുത്ത നിറം. .[2] നീണ്ട ചുവന്ന കാലുകൾ, നീണ്ട ചുവന്ന ചുണ്ട്. ,[3] വലിയ പക്ഷിയാണ്. നീളം 100-115 സെ.മീ. ആണ്. [nb 1][4] ഉയരം 100-125 സെ.മീ. ആണ്, ചിറകു വിരിപ്പ് 155-215 സെ.മീ ആണ്. തൂക്കം 2.3 -4.5 കി.ഗ്രാം ആണ്.[5][6] നീണ്ട കാലും നീണ്ട കഴുത്തും വളവില്ലാത്ത കൂർത്ത കൊക്കും ഉണ്ട്.]]. [7] പൂവനും പിടയും കാഴ്ചയ്ക്ക് ഒരേപോലെയാണ്. പൂവന് വലിപ്പം കൂടും..[3] മാറിടത്തിൽ നീണ്ടാ തൂവലുകൾ ഉണ്ട്.[8] കണ്ണിനു മങ്ങിയ തവിട്ടു നിറം, കുറ്റുമുള്ള ത്വക്കിനു കറുപ്പും. കൊക്കിനും കാലിനുമുള്ള ചുവപ്പു നിറം ഭക്ഷണത്തിൽ നിന്നു കിട്ടുന്ന ചായം കൊണ്ട് ഉണ്ടായതാൺർന്ന് സ്പെയിനിൽ നടത്തിയ പഠനൻ തെളിയിക്കുന്നു.[9]

 
In പറക്കൽ

വീതിയും നീളവും കൂടിയ ചിറകുകൾ ഉയ്യരത്തിൽ പറക്കാൻ സഹായിക്കുന്നു. [10] പറക്കുമ്പോൾ കഴുത്ത് നീട്ടിപിടിച്ചിരിക്കും, കാലുകൾ ചറകിനു പുറത്തേക്ക് നീണ്ടിരിക്കും. പതുക്കെ, നിവർന്നാണ് നടക്കുന്നത് . sfn|Cramp|1977|p=328}} തൂവൽ പൊഴിക്കുന്നവയാണ്.[8]

 
An older juvenile at Vogelpark Avifauna, Netherlands. Beaks turn red starting at the base.

പ്രജനനം

തിരുത്തുക
 
Nests on a belfry in Spain. White storks often form small nesting colonies.

ഒരേകൂടു തന്നെ വർഷങ്ങളോളം ഉപയോഗിക്കും. ആദ്യം തിരിച്ചെത്തുന്നവർ കൂടൂകൾ തിരഞ്ഞെടുക്കും.[11]

 
Mating

മറ്റു പല പക്ഷികളും ഇവയ്യുടെ വലിയ കൂടിനെ കൂടായി ഉപയൊഗിക്കാറുണ്ട്. അങ്ങാടി കുരുവി ഇതിൽ ഒന്നാണ്..[12][13]

കൊല്ലത്തിൽ ഒരു സ്ഥലത്തു മാത്രമെ മുട്ടയിടാറുള്ളു. 1-7 മുട്ടകളിടും. അഴുക്കുപിടിച്ചപോലുള്ള വെള്ള മുട്ടകളാണ് ഇടുന്നത്.< ref name="Oologia neerlandica" /> [14] ആദ്യ മുട്ട ഇടുമ്പോൾ തന്നെ അടായിരിക്കാൻ തുടങ്ങുന്നു. 33-34 ദിവസംകൊണ്ട് മുട്ട വിരിയുന്നു. [15][16]

 
Egg

ചെറിയ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൂടിന്റെ തറയിൽ ഛർദ്ദിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ കുറച്ചുകൂടി പ്രായമായവ രക്ഷിതാക്കളുടെ വായിൽ നിന്ന് ഭക്ഷണം എടുക്കുന്നു. നാലു വയസ്സാവുമ്പോഴാണ് പ്രജനനം നടത്തുന്നത്.[8] 39 വയസ്സുള്ളവയെ സ്വിറ്റ്സർലന്റിൽ രേഖപ്പെടുതിയിടുണ്ട്.[17]

 
A flock foraging in Turkey. White storks avoid areas overgrown with tall grass and shrub.

യൂറോപ്പ് മുഴുവനും വടക്കെഅമേരിക്കയിലും കാണുന്നു. ലോകത്തുള്ളവയിൽ 25% പോളണ്ടിൽ കാണുന്നു.[18] ഇവ തുറന്ന പുൽമൈതാനങ്ങളിൽ ഈർപ്പമുള്ളിടത്തൊ ഇട്യ്ക്ക് വെള്ളപ്പൊക്കം ഉള്ളിടത്തൊ കൂട്ടമായി പ്രജനനം നടത്തുന്നു. ഉയർന്ന പുല്ലുകൾ ഉള്ളിടത്തൊ മരങ്ങൾക്ക് താഴെയോ കൂട് കെട്ടാറില്ല.[19]

വെൺബകം പായലുകൾ കൊക്കിലെടുത്ത് പിഴിഞ്ഞ് കുട്ടികൾക്ക് വെള്ളം ഇറ്റിറ്റായി കൊടുക്കാറുണ്ട്.[20] മുകളിലും താഴെയുമുള്ള കൊക്കുകൾ കൂടി മുട്ടിച്ച് ഉണ്ടാക്കുന്ന ശബ്ദം കഴുത്തിലെ സഞ്ചി ഉച്ചത്തിലാക്കുന്നു.

കൊതുകുകളാണ് പക്ഷികൾക്കിടയിൽ രോഗം പരത്തുന്നത്.[21]

ഇവ ഒരു പാടുടുതരം ജീവികളെ ഭക്ഷിക്കുന്നു. കൂടിനു 5 കി.മീ. ചുറ്റളവിൽ ഇര തേടാറുണ്ട്.ഇര്യെ പെട്ടെന്നു കാണുന്നതിനു വേണ്ടി അധികം ഉയരമില്ലാത്ത പുല്ലുകൾക്കിടയിലാണ് ഇര തേടുന്നത്. പ്രാണികൾ, പുൽച്ചാആടികൾ , മണ്ണിര, തവളകൾ, മത്യം, ഞണ്ട്, ഞവിഞ്ഞി, ഉരഗങ്ങൾ എന്നി വ ഭക്ഷിക്കുന്നു. അപൂർവ മായി പക്ഷി മുട്ടകളും പക്ഷി കുഞ്ഞുങ്ങളേയും ഭക്ഷിക്കുന്നു. ഇര കളെ മുഴുവനായി വിഴുങ്ങുകയ്യാണ് ചെയ്യുന്നത്. വലിയ ജീവികളെ കൊക്കുകൊണ്ട് കൊന്ന ശേഷം വിഴുങ്ങുന്നു. മണ്ണിരയെന്നു കരുതി റബ്ബർ ബാൻഡ് കഴിച്ച് പ്രശ്നത്തിലാവാറുണ്ട്.[22]

 
  • Cramp, Stanley, ed. (1977). Handbook of the Birds of Europe, the Middle East and North Africa, the Birds of the Western Palearctic. Vol. Vol. 1: Ostrich to Ducks. Oxford University Press. ISBN 0-19-857358-8. {{cite book}}: |volume= has extra text (help)CS1 maint: ref duplicates default (link)
  • Elliott, Andrew (1992). "Family Ciconiidae (Storks)". In del Hoyo, Josep; Elliott, Andrew; Sargatal, Jordi (eds.). Handbook of the Birds of the World. Vol. Vol. 1: Ostrich to Ducks. Barcelona: Lynx Edicions. ISBN 84-87334-10-5. {{cite book}}: |volume= has extra text (help)CS1 maint: ref duplicates default (link)
  • Newton, Ian (2010). Bird Migration. Collins New Naturalist Library. Vol. 113. London: Collins. ISBN 0-00-730732-2.{{cite book}}: CS1 maint: ref duplicates default (link)
  • Svensson, Lars; Grant, Peter J. (1999). Collins Bird Guide. London: HarperCollins. ISBN 0-00-219728-6.
  • Van den Bossche, Willem (2002). Eastern European White Stork Populations: Migration Studies and Elaboration of Conservation Measures (PDF). (In collaboration with: Berthold, Peter; Kaatz, Michael; Nowak, Eugeniusz; Querner, Ulrich). Bonn: Bundesamt für Naturschutz (BfN)/German Federal Agency for Nature Conservation. Archived from the original (PDF) on 2011-07-18. Retrieved 2015-09-28.{{cite book}}: CS1 maint: ref duplicates default (link)
  1. "Ciconia ciconia". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Grande, Juan Manuel; Negro, Juan José; María Torres, José (2004). "The evolution of bird plumage colouration; A role for feather-degrading bacteria?" (PDF). Ardeola. 51 (2): 375–83. doi:10.1007/s00114-008-0462-0.
  3. 3.0 3.1 Elliott 1992, pp. 460–1.
  4. Cramp 1977, p. 3.
  5. Mead, C.; Ogilvie, M. (2007). The Atlas of Bird Migrations: Tracing the Great Journeys of the World's Birds. Cape Town: Struik. pp. 88–89. ISBN 978-1-77007-499-6.
  6. Hancock, James; Kushan, James A. (1992). "White stork". Storks, Ibises and Spoonbills of the World. Princeton University Press. ISBN 978-0-12-322730-0.
  7. Elliott 1992, p. 437.
  8. 8.0 8.1 8.2 Cramp 1977, p. 335.
  9. Negro, Juan José; Garrido-Fernandez, Juan (2000). "Astaxanthin is the major carotenoid in tissues of White Storks (Ciconia ciconia) feeding on introduced Crayfish (Procambarus clarkii)". Comparative Biochemistry and Physiology Part B. 126 (3): 347–52. doi:10.1016/S0305-0491(00)00180-2. PMID 11007176.
  10. Elliott 1992, p. 438.
  11. Vergara, Pablo; Gordo, O.; Aguirre, José I. (2010). "Nest size, nest building behaviour and breeding success in a species with nest reuse: The White Stork Ciconia ciconia" (PDF). Annales Zoologici Fennici. 47 (3): 184–94. doi:10.5735/086.047.0303.
  12. Haverschmidt, François (1949). The Life of the White Stork. Leiden: E. J. Brill. pp. 33-4. OCLC 1576336 – via Google Books.{{cite book}}: CS1 maint: ref duplicates default (link)
  13. Tortosa, Francisco S.; Redondo, Tomas (1992). "Frequent copulations despite low sperm competition in White Storks (Ciconia ciconia)". Behaviour. 121 (3&4): 288–315. doi:10.1163/156853992X00408. JSTOR 4535031.
  14. van Pelt Lechner, A. A. (1911). Oologia Neerlandica : Eggs of Birds Breeding in the Netherlands. Vol. Vol. II. The Hague, Netherlands: Nijhof. p. 118 – via The Internet Archive. {{cite book}}: |volume= has extra text (help)
  15. Zielinski, Piotr (2002). "Brood reduction and parental infanticide – are the White Stork Ciconia ciconia and the Black Stork C. nigra exceptional?" (PDF). Acta Ornithologica. 37 (2): 113–9. doi:10.3161/068.037.0207. Archived from the original (PDF) on 2012-03-15. Retrieved 2015-09-28 – via University of Łódź.
  16. Tortosa, Francisco S.; Redondo, Tomas (1992). "Motives for parental infanticide in White Storks Ciconia ciconia". Ornis Scandinavica. 23 (2): 185–9. doi:10.2307/3676447. JSTOR 3676447.
  17. "EURING list of longevity records for European birds". EURING. 2010. Retrieved 2 December 2010.
  18. Chernetsov, Nikita; Chromik, Wiesław; Dolata, Pawel T.; Profus, Piotr; Tryjanowski, Piotr (2006). "Sex-related natal dispersal of White Storks (Ciconia ciconia) in Poland: How far and where to?" (PDF). The Auk. 123 (4): 1103–9. doi:10.1642/0004-8038(2006)123[1103:SNDOWS]2.0.CO;2 – via The Russian Academy of Sciences: Zoological Institute: Biological Station Rybachy. {{cite journal}}: External link in |via= (help); Unknown parameter |displayauthors= ignored (|display-authors= suggested) (help)
  19. Carrascal, Luis María; Bautista, Luis Miguel; Lázaro, Encarnación (1993). "Geographical variation in the density of the White Stork Ciconia ciconia in Spain: Influence of habitat structure and climate". Biological Conservation. 65 (1): 83–7. doi:10.1016/0006-3207(93)90200-K.
  20. Lefebvre, Louis; Nicolakakis, Nektaria; Boire, Dennis (2002). "Tools and brains in birds" (PDF). Behaviour. 139 (7): 939–73. doi:10.1163/156853902320387918 – via McGill University.
  21. Hayes, Edward B.; Komar, Nicholas; Nasci, Roger S.; Montgomery, Susan P.; O'Leary, Daniel R.; Campbell, Grant L. (2005). "Epidemiology and transmission dynamics of West Nile Virus Disease". Emerging Infectious Diseases. 11 (8): 1167–73. doi:10.3201/eid1108.050289a. PMC 3320478. PMID 16102302. {{cite journal}}: Unknown parameter |displayauthors= ignored (|display-authors= suggested) (help)
  22. Henry, PY; Wey, GR; Balança, G (2011). "Rubber band ingestion by a rubbish dump dweller, the White Stork (Ciconia ciconia)". Waterbirds. 34 (4): 504–8. doi:10.1675/063.034.0414.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


  1. നീളം അളക്കുന്നത് കൊക്കിന്റെ ഹുമ്പു മുതൽ വാലിന്റെ അറ്റം വരെയാണ്.
"https://ml.wikipedia.org/w/index.php?title=വെൺബകം&oldid=3999413" എന്ന താളിൽനിന്ന് ശേഖരിച്ചത്