വെൺതുമ്പ
ഒരു ബഹുവർഷ കുറ്റിച്ചെടിയാണ് വെൺതുമ്പ. (ശാസ്ത്രീയനാമം: Leucas biflora). കണ്ണുരോഗങ്ങൾക്കും മൂക്കിൽ നിന്നും രക്തം വരുന്നതിനെല്ലാം ഇന്ത്യൻ നാട്ടുവൈദ്യത്തിൽ ഇതു മരുന്നായി ഉപയോഗിക്കുന്നു[1].
വെൺതുമ്പ | |
---|---|
വെൺതുമ്പ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. biflora
|
Binomial name | |
Leucas biflora (Vahl) R.Br. ex Sm.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Leucas biflora എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Leucas biflora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.