വെസ്റ്റ് പപുവ

ഒരു ഇന്തോനേഷ്യൻ പ്രവിശ്യ

വെസ്റ്റ് പപുവ പ്രവിശ്യ (Indonesian: Provinsi Papua Barat) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. ന്യൂ ഗിനിയ ദ്വീപിന്റെ ഏറ്റവും പടിഞ്ഞാറു ഭാഗമാണിത്. മനോക്വാരി ആണ് തലസ്ഥാനം. 2010-ലെ സെൻസസ് പ്രകാരം ജനസംഖ്യ 760,855 ആണ്.[1]

വെസ്റ്റ് പപുവ പ്രവിശ്യ

പ്രോവിൻസി പപുവ ബറാത്
മനോകവാരി വെസ്റ്റ് പപുവയുടെ തലസ്ഥാനം
മനോകവാരി വെസ്റ്റ് പപുവയുടെ തലസ്ഥാനം
പതാക വെസ്റ്റ് പപുവ പ്രവിശ്യ
Flag
Official seal of വെസ്റ്റ് പപുവ പ്രവിശ്യ
Seal
Motto(s): 
സിൻടാകു നെഗെരികു (ഇന്തോനേഷ്യൻ)
(എന്റെ ഇഷ്ടം, എന്റെ രാജ്യം)
ഇന്തോനേഷ്യയിൽ വെസ്റ്റ് പപുവയുടെ സ്ഥാനം
ഇന്തോനേഷ്യയിൽ വെസ്റ്റ് പപുവയുടെ സ്ഥാനം
Country ഇന്തോനേഷ്യ
തലസ്ഥാനംമനോകവാരി
ഭരണസമ്പ്രദായം
 • ഗവർണർഅബ്രഹാം ഒക്റ്റാവിനസ് അടുരൂരി
വിസ്തീർണ്ണം
 • ആകെ1,40,375.62 ച.കി.മീ.(54,199.33 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ7,60,855
 • ജനസാന്ദ്രത5.4/ച.കി.മീ.(14/ച മൈ)
ജനസംഖ്യാകണക്കുകൾ
 • ജനവർഗ്ഗങ്ങൾമെലനേഷ്യൻ, പപുവൻ
 • മതംപ്രൊട്ടസ്റ്റന്റ് (53.77%), ഇസ്ലാം (38.4%), റോമൻ കത്തോലിസിസം (7.03%), ഹിന്ദുമതം (0.11%), ബുദ്ധമതം (0.08%)
 • ഭാഷകൾഇന്തോനേഷ്യൻ (ഔദ്യോഗികം)
സമയമേഖലUTC+09 (ഇ.ഐ.ടി.)
വെബ്സൈറ്റ്PapuaBaratProv.go.id

2007-നു മുൻപ് ഈ പ്രവിശ്യ വെസ്റ്റ് ഇറിയൻ ജയ (Indonesian: Irian Jaya Barat) എന്നാണറിയപ്പെട്ടിരുന്നത്. ബേഡ്സ് ഹെഡ് ഉപദ്വീപ്, ബോംബെറായി ഉപദ്വീപ്, സമീപത്തുള്ള രാജ അംപാട്ട് ദ്വീപുകൾ എന്നിവ ഈ പ്രവിശ്യയുടെ ഭാഗമാണ്.

കുറിപ്പുകൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-24. Retrieved 2013-09-24.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെസ്റ്റ്_പപുവ&oldid=3791855" എന്ന താളിൽനിന്ന് ശേഖരിച്ചത്