വെസ്റ്റ് കോസ്റ്റ് ദേശീയോദ്യാനം

വെസ്റ്റ് കോസ്റ്റ് ദേശീയോദ്യാനം ദക്ഷിണാഫ്രിക്കയിലെ വെസ്റ്റ് കേപ് പ്രവിശ്യയിലെ കേപ്ടൌണിനു 120 കിലോമീറ്റർ (75 മൈൽ) വടക്കായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിന് 27,500 ഹെക്ടർ (106 ചതുരശ്ര കിലോമീറ്റർ) വലിപ്പമുണ്ട്. ഇതിൻറ പടിഞ്ഞാറ് അറ്റ്ലാന്റിക് മഹസമുദ്രവും ആർ 27 തീരദേശവും തെക്ക് വൈസെർഫോണ്ടെയിൻ പട്ടണം മുതൽ ലാൻഗെബാൻ ലഗൂൺ വരെയും വ്യാപിച്ചു കിടക്കുന്നു. പക്ഷിസങ്കേതത്തിനും ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലെ വസന്തകാല പൂക്കൾക്കും, പ്രത്യേകിച്ച് പോസ്റ്റ്ബർഗ്ഗ് ഫ്ലവർ റിസർവ്വ് സെക്ഷന് പ്രസിദ്ധമാണ് ഈ ദേശീയോദ്യാനം. ഈ ദേശീയോദ്യാനം പ്രഖ്യാപിക്കപ്പെട്ടത് 1985 ലായിരുന്നു.[1]  ദേശീയോദ്യാനവും ഇതിലെ സൽഡോൻഹാ ബേയിലെ ദ്വീപുകളും ഒരു പ്രധാന പക്ഷി സങ്കേതമായി "ബേരഡ് ലൈഫ് ഇൻറർനാഷണൽ" തിരിച്ചറിഞ്ഞിട്ടുണ്ട്.

West Coast National Park
Granite formations overlooking the Langebaan Lagoon
Map showing the location of West Coast National Park
Map showing the location of West Coast National Park
Location of West Coast National Park
LocationWestern Cape, South Africa
Nearest cityLangebaan
Coordinates33°7′15″S 18°4′0″E / 33.12083°S 18.06667°E / -33.12083; 18.06667
Area27,500 ഹെക്ടർ (106 ച മൈ)
Established1985
Governing bodySouth African National Parks
www.sanparks.org/parks/west_coast/
  1. Chittenden, Hugh (1992). Top Birding Spots in Southern Africa. Southern. p. 367. ISBN 1 86812 419 3.