പടിഞ്ഞാറൻ കേപ്
(Western Cape എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണാഫ്രിക്കയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തായി, ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് പടിഞ്ഞാറൻ കേപ് (ഇംഗ്ലീഷ്: Western Cape; Afrikaans: Wes-Kaap, Xhosa: Ntshona Koloni). ജനസംഖ്യയുടേയും, വിസ്തൃതിയുടേയും അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയിൽ നാലാം സ്ഥാനമാണ് ഈ പ്രവിശ്യയ്ക്ക് ഉള്ളത്. 129,449 ച. �കിലോ�ീ. (1.39338×1012 sq ft) വിസ്ത്രിതിയുള്ള പടിഞ്ഞാറൻ കേപിൽ ഏകദേശം 62 ലക്ഷം ആളുകൾ താമസിക്കുന്നു. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും പ്രവിശ്യയുടെ തലസ്ഥാനവും, പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവുമായ കേപ് ടൗണിലാണ് വസിക്കുന്നത്. മുൻപത്തെ കേപ് പ്രവിശ്യ വിഭജിച്ച് 1994ലാണ് പടിഞ്ഞാറൻ കേപ് രൂപീകരിച്ചത്.
പടിഞ്ഞാറൻ കേപ് Wes-Kaap (in Afrikaans) Ntshona Koloni (in Xhosa) | ||
---|---|---|
| ||
Motto(s): Spes Bona (ശുഭാപ്തി മുനമ്പ്) | ||
ദക്ഷിണാഫ്രിക്കയിലെ സ്ഥാനം | ||
രാജ്യം | ദക്ഷിണാഫ്രിക്ക | |
സ്ഥാപിതം | 27 ഏപ്രിൽ 1994 | |
തലസ്ഥാനം | കേപ് ടൗൺ | |
ജില്ലകൾ | ||
• പ്രെമിയർ | ഹെലെൻ സില്ലീ (ഡി.എ.) | |
[1]:9 | ||
• ആകെ | 1,29,462 ച.കി.മീ.(49,986 ച മൈ) | |
•റാങ്ക് | 4th in South Africa | |
ഉയരത്തിലുള്ള സ്ഥലം | 2,325 മീ(7,628 അടി) | |
താഴ്ന്ന സ്ഥലം | 0 മീ(0 അടി) | |
• ആകെ | 58,22,734 | |
• കണക്ക് (2015) | 62,00,100 | |
• റാങ്ക് | 4th in South Africa | |
• ജനസാന്ദ്രത | 45/ച.കി.മീ.(120/ച മൈ) | |
• സാന്ദ്രതാ റാങ്ക് | 4th in South Africa | |
[1]:21 | ||
• Coloured | 48.8% | |
• Black African | 32.8% | |
• White | 15.7% | |
• Indian or Asian | 1.0% | |
[1]:25 | ||
• Afrikaans | 49.7% | |
• Xhosa | 24.7% | |
• English | 20.2% | |
സമയമേഖല | UTC+2 (SAST) | |
ISO കോഡ് | ZA-WC | |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Census 2011: Census in brief (PDF). Pretoria: Statistics South Africa. 2012. ISBN 9780621413885.
- ↑ Mid-year population estimates, 2015 (PDF) (Report). Statistics South Africa. 31 July 2015. p. 3. Retrieved 11 August 2015.