വെസ്റ്റ് കേപ്പ് ഹോവെ ദേശീയോദ്യാനം

വെസ്റ്റ് കേപ്പ് ഹോവെ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും തെക്കു-കിഴക്കായി 390 കിലോമീറ്റർ അകലെയാണിതിന്റെ സ്ഥാനം. ആൽബനി നഗരത്തിലും ഗ്രേറ്റ് സൗത്തേൺ മേഖലയിലുമായി ആൽബനിയ്ക്കും ഡെന്മാർക്കിനും ഇടയിലാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം.

വെസ്റ്റേൺ കേപ്പ് ഹോവെ ദേശീയോദ്യാനം

Western Australia
വെസ്റ്റേൺ കേപ്പ് ഹോവെ ദേശീയോദ്യാനം is located in Western Australia
വെസ്റ്റേൺ കേപ്പ് ഹോവെ ദേശീയോദ്യാനം
വെസ്റ്റേൺ കേപ്പ് ഹോവെ ദേശീയോദ്യാനം
നിർദ്ദേശാങ്കം35°06′22″S 117°35′34″E / 35.10611°S 117.59278°E / -35.10611; 117.59278
വിസ്തീർണ്ണം36.05 km2 (13.9 sq mi)[1]
Websiteവെസ്റ്റേൺ കേപ്പ് ഹോവെ ദേശീയോദ്യാനം

പടിഞ്ഞാറൻ ആസ്ത്രേലിയയിൽ സ്ഥിതിചെയ്യുന്നതും  ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കുള്ള സ്ഥലവുമായ ടോബേ ഹെഡ് ഈ ദേശീയോദ്യാനത്തിലാണ്. [2]

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 2011-01-11. Retrieved 2017-06-24. {{cite journal}}: Cite journal requires |journal= (help)
  2. "Rainbow Coast WA - West Cape Howe". 2009. Retrieved 12 November 2010.