വെസ്റ്റ്‍ലേക്ക് വില്ലേജ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചെലസ്, വെഞ്ചുറ കൗണ്ടികളിലായി പിണഞ്ഞുകിടക്കുന്ന ഒരു ആസൂത്രിത നഗരമാണ്. കാലിഫോർണിയയിലെ ലോസ് ആഞ്ചൽസ് കൗണ്ടിയുടെ പടിഞ്ഞാറൻ അറ്റത്തു സ്ഥിതി ചെയ്യുന്ന സംയോജിപ്പിക്കപ്പെടാത്ത വെസ്റ്റ്ലേക്ക് വില്ലേജാണ് ഇതിൻറെ കിഴക്കൻ ഭാഗം. കോണെജോ താഴ്വര എന്നറിയപ്പെടുന്ന മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, വെസ്റ്റ്‍ലേക്ക് തടാകത്തിനു ചുറ്റുമുള്ള പ്രദേശങ്ങളുടെ പകുതിയോളം ഉൾക്കൊള്ളുന്നതു കൂടാതെ പ്രാഥമികമായി യു.എസ്. റൂട്ട് 101 നും ലാ വെഞ്ചുറ ഡ്രൈവിനും തെക്കു സ്ഥിതിചെയ്യുന്ന ചെറിയ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ്. 2000 ലെ സെൻസസ് പ്രകാരം ജനസംഖ്യ 8,368 ആയിരുന്നത് 2014 ലെ കണക്കെടുപ്പിൽ 8,473 ആയി ഉയർന്നിരുന്നു.

വെസ്റ്റ്‍ലേക്ക് വില്ലേജ്, കാലിഫോർണിയ
City of Westlake Village
Aerial view of the Westlake Village subdivision
Aerial view of the Westlake Village subdivision
Location of Westlake Village in Los Angeles and Ventura counties, California
Location of Westlake Village in Los Angeles and Ventura counties, California
വെസ്റ്റ്‍ലേക്ക് വില്ലേജ്, കാലിഫോർണിയ is located in the United States
വെസ്റ്റ്‍ലേക്ക് വില്ലേജ്, കാലിഫോർണിയ
വെസ്റ്റ്‍ലേക്ക് വില്ലേജ്, കാലിഫോർണിയ
Location in the United States
Coordinates: 34°8′31″N 118°49′10″W / 34.14194°N 118.81944°W / 34.14194; -118.81944
Country United States
State California
CountyLos Angeles and Ventura
Incorporated (city)December 11, 1981[1]
ഭരണസമ്പ്രദായം
 • MayorBrad Halpern
വിസ്തീർണ്ണം
 • ആകെ5.50 ച മൈ (14.26 ച.കി.മീ.)
 • ഭൂമി5.19 ച മൈ (13.43 ച.കി.മീ.)
 • ജലം0.32 ച മൈ (0.83 ച.കി.മീ.)  5.80%
ഉയരം
880 അടി (268 മീ)
ജനസംഖ്യ
 (2010)
 • ആകെ8,270
 • കണക്ക് 
(2016)[3]
8,452
 • ജനസാന്ദ്രത1,629.77/ച മൈ (629.27/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP Code
91359, 91361, 91362[4]
Area code747/818 (Los Angeles County portion), 805 (Ventura County portion)
FIPS code06-84438
വെബ്സൈറ്റ്www.wlv.org
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results 91362". Retrieved January 18, 2007.