വെസ്റ്റ്മിനിസ്റ്റർ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ഓറഞ്ച് കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്.

Westminster, California
Asian Garden Mall (Phuoc Loc Tho Tet), 2008
Asian Garden Mall (Phuoc Loc Tho Tet), 2008
Official seal of Westminster, California
Seal
Motto(s): 
"The City of Progress Built on Pride."[1]
Location of Westminster within Orange County, California.
Location of Westminster within Orange County, California.
Westminster, California is located in the United States
Westminster, California
Westminster, California
Location in the United States
Coordinates: 33°45′5″N 117°59′38″W / 33.75139°N 117.99389°W / 33.75139; -117.99389
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyOrange
Incorporated (city)March 27, 1957[2]
ഭരണസമ്പ്രദായം
 • City council[4]Mayor Tri Ta
Margie L. Rice
Sergio Contreras
Diana Carey
Tyler Diep
 • City managerEddie Manfro[3]
വിസ്തീർണ്ണം
 • ആകെ10.04 ച മൈ (26.01 ച.കി.മീ.)
 • ഭൂമി10.04 ച മൈ (26.01 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം39 അടി (12 മീ)
ജനസംഖ്യ
 • ആകെ89,701
 • കണക്ക് 
(2016)[8]
91,565
 • ജനസാന്ദ്രത9,118.20/ച മൈ (3,520.56/ച.കി.മീ.)
സമയമേഖലUTC−8 (PST)
 • Summer (DST)UTC−7 (PDT)
ZIP codes
92683–92685
Area codes657/714
FIPS code06-84550
GNIS feature IDs1652811, 2412236
വെബ്സൈറ്റ്www.westminster-ca.gov

1980 കളിൽ ഈ നഗരത്തിൽ കുടിയേറിയ വിയറ്റ്നാമീസ് അഭയാർഥികളുടെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. ഇപ്പോൾ ഔദ്യോഗികമായി ലിറ്റിൽ സൈഗോൺ എന്നു നാമകരണം ചെയ്യപ്പെട്ട പ്രദേശത്ത് അവർ വൻതോതിൽ കുടിയേറുകയും അനൌദ്യോഗികമായി ഈ പ്രദേശം പ്രവാസികളായ വിയറ്റ്നാമുകരുടെ “തലസ്ഥാനം” എന്നറിയപ്പെടുകയും ചെയ്തു. 36,058 വിയറ്റ്നാം അമേരിക്കക്കാരുള്ളതായി കണക്കാക്കപ്പെടുന്നു. 2010 ലെ കണക്കുകൾപ്രകാരം നഗര ജനസംഖ്യയിലെ 40.2 വിയറ്റ്നാം അമേരിക്കക്കാരായിരുന്നു. പടിഞ്ഞാറ് സീൽ ബീച്ച് നഗരം, വടക്കും കിഴക്കും ഗാർഡൻ ഗ്രോവ്, തെക്ക് ഹണ്ടിംഗ്ടൺ ബീച്ച്, ഫൌണ്ടൻ വാലി എന്നിവയാൽ ഈ നഗരം കടൽത്തീരമില്ലാതെ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഓറഞ്ച് കൌണ്ടയുടെ ആസ്ഥാനമായ സാന്താ അന കിഴക്കു വശത്ത് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു. തെക്കുവശത്ത് മിഡ്‍വേ സിറ്റിയും ഹണ്ടിംഗ്ടണ് ബീച്ചുമായി അതിരിടുന്ന ഒരു ചെറിയ പ്രദേശമൊഴികെയുള്ള മിഡ്‍വേ സിറ്റിയുടെ സംയോജിപ്പിക്കപ്പെടാത്ത മറ്റു പ്രദേശങ്ങളുമായി വെസ്റ്റ്മിനിസ്റ്റർ അതിർത്തി പങ്കിടുന്നു. 1870 ൽ ഒരു പ്രസ്ബിറ്റേറിയൻ ടെമ്പറൻസ് കോളനിയായി ലെമുവേൽ വെബ്ബർ എന്ന വൈദികനാണ് വെസ്റ്റ്മിനിസ്റ്റർ സ്ഥാപിച്ചത്. 1957 ൽ ഈ നഗരം കാലിഫോർണിയയിലെ ഓറഞ്ച് കൌണ്ടിയിലേയ്ക്ക് സംയോജിപ്പിക്കപ്പെട്ടു.

അവലംബം തിരുത്തുക

  1. "Westminster, California". Retrieved 2008-11-03.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "City Manager". City of Westminster. Archived from the original on 2018-12-26. Retrieved January 9, 2015.
  4. "Mayor and City Council". City of Westminster. Archived from the original on 2018-12-26. Retrieved April 7, 2015.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "Westminster". Geographic Names Information System. United States Geological Survey. Retrieved November 18, 2014.
  7. "Westminster (city) QuickFacts". United States Census Bureau. Archived from the original on 2015-03-22. Retrieved March 25, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=വെസ്റ്റ്മിനിസ്റ്റർ&oldid=3808609" എന്ന താളിൽനിന്ന് ശേഖരിച്ചത്