എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുടർച്ചയായി മൂന്നു തവണ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖ്യകാര്യനിർവ്വാഹകനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1937 സെപ്റ്റംബർ 10-ന്‌‍ ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിൽ ജനനം.വെള്ളാപ്പള്ളി കേശവനും ദേവകിയും ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. കേരളത്തിന്റെ തെക്ക്, മധ്യ ഭാഗങ്ങളിൽ ഈഴവ സമൂദായത്തെ സാമൂഹികമായി ശാക്തീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതോടൊപ്പം, സമൂഹത്തിന്റെ ജിഹ്വയായി തുടരുകയും ചെയ്യുന്നു.[1][2][3]

വെള്ളാപ്പള്ളി നടേശൻ
Vellappally Natesan 2013 1.JPG
ജനനം (1937-09-10) സെപ്റ്റംബർ 10, 1937  (84 വയസ്സ്)
ദേശീയതഭാരതീയൻ
തൊഴിൽBusiness, Social Service

അവലംബംതിരുത്തുക

  1. http://www.hindu.com/2006/02/10/stories/2006021014921000.htm
  2. http://www.hindu.com/2007/11/20/stories/2007112052020300.htm
  3. "Vellappally Natesan's journey: Bar owner to rising force of Kerala politics". The Indian Express. 3 October 2015. ശേഖരിച്ചത് 2 April 2019.
"https://ml.wikipedia.org/w/index.php?title=വെള്ളാപ്പള്ളി_നടേശൻ&oldid=3531106" എന്ന താളിൽനിന്ന് ശേഖരിച്ചത്