വെള്ളമുഖൻ കടന്നൽമത്സ്യം
കടൽവാസിയായ ഒരു മൽസ്യമാണ് വെള്ളമുഖൻ കടന്നൽമത്സ്യം അഥവാ Whiteface Waspfish. (ശാസ്ത്രീയനാമം: Richardsonichthys leucogaster). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
വെള്ളമുഖൻ കടന്നൽമത്സ്യം | |
---|---|
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Richardsonichthys J. L. B. Smith, 1958
|
Species: | R. leucogaster
|
Binomial name | |
Richardsonichthys leucogaster (J. Richardson, 1848)
|
കുടുംബം
തിരുത്തുകTetrarogidae എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ , പൊതുവെ കടന്നൽ മൽസ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത് , സ്കോർപിനിഡെ ജനുസിൽ പെട്ട മൽസ്യങ്ങളുമായി അടുത്ത ബന്ധം ഉള്ളവയാണ് ഇവ.
അവലംബം
തിരുത്തുക- ↑ Froese, Rainer, and Daniel Pauly, eds. (2012). "Richardsonichthys leucogaster" in ഫിഷ്ബേസ്. December 2012 version.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Photos of വെള്ളമുഖൻ കടന്നൽമത്സ്യം on Sealife Collection