വെള്ളത്തഴുതാമ
ചെടിയുടെ ഇനം
കൊഴുപ്പ, പശളിച്ചീര, ശരവള്ളിച്ചീര, എന്നെല്ലാം അറിയപ്പെടുന്ന വെള്ളത്തെഴുതാമ ഏകവർഷിയായി പടർന്നുവളരുന്ന ഒരു കുറ്റിച്ചെടിയാണ്.(ശാസ്ത്രീയനാമം: Trianthema portulacastrum). desert horsepurslane,[1] ബ്ലാക്ക് പിഗ് വീഡ്, ജയിന്റ് പിഗ് വീഡ്.[2] എന്നെല്ലാം അറിയപ്പെടുന്നു. നിരവധി ഭൂഖണ്ഡ മേഖലകളിലെ സ്വദേശിയായ ഈ സസ്യം ആഫ്രിക്ക, വടക്കൻ, തെക്കേ അമേരിക്ക മറ്റു പല ഭാഗങ്ങളിലും കണ്ടുവരുന്നു.
Trianthema portulacastrum | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Trianthema portulacastrum
|
Binomial name | |
Trianthema portulacastrum | |
Synonyms | |
Trianthema procumbens Mill. |
ചിത്രശാല
തിരുത്തുക
അവലംബം
തിരുത്തുക- ↑ "Trianthema portulacastrum". Natural Resources Conservation Service PLANTS Database. USDA. Retrieved 14 December 2015.
- ↑ വെള്ളത്തഴുതാമ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 21 January 2018.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Trianthema portulacastrum at Wikimedia Commons
- Trianthema portulacastrum എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.