ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് വെള്ളഞാവൽ. (ശാസ്ത്രീയനാമം: Syzygium densiflorum). അയൂരി, കരയാമ്പൂവ്, കുറുഞാവൽ, കുറുന്തൽ, പിള്ളഞാവൽ, കുറുന്തമരം എന്നെല്ലാം പേരുകളുണ്ട്. [1] വംശനാശഭീഷണി നേരിടുന്ന ഒരു വൃക്ഷമാണിത്. [2] ആനമല, പളനി, നീലഗിരി മലകളിൽ കണ്ടുവരുന്നു. [3]

വെള്ളഞാവൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. densiflorum
Binomial name
Syzygium densiflorum
Wall. ex Wight & Arn.
Synonyms
  • Eugenia arnottiana Wight
  • Eugenia arnottiana var. benthamiana Wight ex Duthie
  • Syzygium arnottianum (Wight) Walp. [Illegitimate]
  • Syzygium benthamianum (Wight ex Duthie) Gamble

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെള്ളഞാവൽ&oldid=3645563" എന്ന താളിൽനിന്ന് ശേഖരിച്ചത്