വെള്ളക്കണ്ണി പരുന്ത്

വെള്ളിക്കണ്ണി പരുന്തിന്റെ ഇംഗ്ലീഷിലെ പേര് White-eyed Buzzard എന്നാണ്. ശാസ്ത്രീയ നാമം Butastur teesa എന്നാണ്.

വെള്ളിക്കണ്ണി പരുന്തിന്റെ ആംഗലേയത്തിലെ പേര് White-eyed Buzzard എന്നാണ്. ശാസ്ത്രീയ നാമം Butastur teesa എന്നാണ്. ചെമ്പിന്റെ നിറമുള്ള വാലുകൾ , വെളുത്ത കണ്ണുകൾ . വെളുത്ത കഴുത്ത് എന്നിവയുണ്ട്.

വെള്ളിക്കണ്ണി പരുന്ത്
In flight, note the darker wing lining and the black tips to the primaries
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. teesa
Binomial name
Butastur teesa
(Franklin, 1831)
Synonyms

Poliornis teesa

 
-
 
(കവാല് വന്യ മൃഗ സംരക്ഷണ കേന്ദ്രം)

തെക്കേ ഏഷ്യയിൽ ഇന്ത്യ മുഴുവൻ , ഹിമലയത്തിൽ 1000മീ ഉയരം വരെ കാണപ്പെടുന്നു. ഇറാൻ , പാകിസ്താൻ , നേപ്പാൾ , ബംഗ്ളാദേശ്, മ്യാന്മാർ എന്നിവിടങ്ങളിൽ കാണുന്നു. ശ്രീലങ്കയിൽ കാണാറില്ല.

വെട്ടുകിളികൽ , ചാടന്മാർ , പുല്ച്ചാടികൾ , എലികൾ , പല്ലികൾ , തവളകൾ എന്നിവയാണ് ഭക്ഷണം. അവ ഞണ്ടുകളേയും ഭക്ഷണമാക്കാറുണ്ട്.[2] കുറേ കൂടി വലിയവയേയും ഭക്ഷണമാക്കാറുണ്ട്.[3]

പ്രജനനം

തിരുത്തുക

കമ്പുകളെകൊണ്ടുള്ള കൂടുകളാണ് ഉണ്ടാക്കുന്നത്[4] അടയാളങ്ങളില്ലാത്ത മൂന്ന് വെളുത്ത മുട്ടകളാണ് ഇടുന്നത്. [5]കൂടുണ്ടാക്കുന്നതും കുഞ്ഞുങ്ങളെ വളര്ത്തുന്നതും പൂവനും പിടയും ചേര്ന്നാണ്. 19 ദിവസം കൊണ്ട് മുട്ട വിരിയും. പിടയാണ് അടയിരിക്കുന്നത്..[6][7][8]

 
-
  1. "Butastur teesa". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Mackenzie, K (1894). "Food of the white-eyed buzzard". J. Bombay Nat. Hist. Soc. 9 (1): 101.
  3. Javed,Salim (1995). "Hare in the diet of White-eyed Buzzard Eagle Butastur teesa (Franklin)". J. Bombay Nat. Hist. Soc. 92 (1): 119.
  4. Kanoje, R (1997). "Nesting site of white-eyed buzzard in Kanha National Park". Newsletter for Birdwatchers. 37 (5): 90.
  5. Blanford, WT (1895). The Fauna of British India, Including Ceylon and Burma. Birds. Volume 3. London: Taylor and Francis. pp. 362–364.
  6. Soni, RG (1993). "Breeding of White-eyed Buzzard in the Thar Desert". J. Bombay Nat. Hist. Soc. 90 (3): 506–507.
  7. Hume, AO (1890). The nests and eggs of Indian birds. Volume 3. R H Porter, London. pp. 158–161.
  8. Ali S & SD Ripley (1978). Handbook of the Birds of India and Pakistan. Volume 1 (2 ed.). New Delhi: Oxford University Press. pp. 256–258.
"https://ml.wikipedia.org/w/index.php?title=വെള്ളക്കണ്ണി_പരുന്ത്&oldid=3607248" എന്ന താളിൽനിന്ന് ശേഖരിച്ചത്