വെല്ലിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളം
ന്യൂസിലൻഡിന്റെ തലസ്ഥാന നഗരമായ വെല്ലിംഗ്ടണിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് വെല്ലിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളം.വെല്ലിംഗ്ടൺ നഗരത്തിൽ നിന്നും 6 കിലോമീറ്റർ മാറി പ്രാന്തപ്രദേശമായ റോങൊടെയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വെല്ലിംഗ്ടൺ സിറ്റി കൗൺസിൽ, ന്യൂസിലൻഡിലെ പ്രമുഖ നിർമ്മാണക്കമ്പനിയായ ഇൻഫ്രാടീൽ എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ളതാണ് വെല്ലിംഗ്ടൺ വിമാനത്താവളം. 1935ൽ നിർമ്മാണം പൂർത്തിയായ വെല്ലിംഗ്ടൺ വിമാനത്താവളം സുരക്ഷാകാരണങ്ങൾ മുൻ നിർത്തി 1947ൽ അടച്ചുപൂട്ടി[4]. പിന്നീട് 1959ൽ നവീകരിച്ച വെല്ലിംഗ്ടൺ വിമാനത്താവളം ഇന്ന് രാജ്യത്തെ മൂന്നാമത് ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമാണ്[5]. എയർ ന്യൂസിലൻഡിന്റെ ഒരു പ്രധാന ഹബ് ആണ് വെല്ലിംഗ്ടൺ വിമാനത്താവളം.സിംഗപ്പൂർ എയർലൈൻസ്, ക്വാണ്ടാസ് ,എയർ ഓസ്ട്രേലിയ തുടങ്ങിയവയാണ് വെല്ലിംഗ്ടൺ വിമാനത്താവളത്തിലെക്ക് സർവീസ് നടത്തുന്ന പ്രധാനപ്പെട്ട വിദേശ എയർലൈനുകൾ.
വെല്ലിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
ഉടമ |
| ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Wellington International Airport Ltd | ||||||||||||||
Serves | വെല്ലിംഗ്ടൺ, ന്യൂസിലൻഡ് | ||||||||||||||
സ്ഥലം | രോങോറ്റായ്, വെല്ലിംഗ്ടൺ, ന്യൂസിലൻഡ് | ||||||||||||||
Hub for | എയർ ന്യൂസിലൻഡ് | ||||||||||||||
സമുദ്രോന്നതി | 13 m / 42 ft | ||||||||||||||
നിർദ്ദേശാങ്കം | 41°19′38″S 174°48′19″E / 41.32722°S 174.80528°E | ||||||||||||||
വെബ്സൈറ്റ് | http://www.wellingtonairport.co.nz | ||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (July 2014 to July 2015) | |||||||||||||||
|
അവലംബം
തിരുത്തുക- ↑ "Wellington (NZWN) Aerodrome Geographical and Administration Data" (PDF). Civil Aviation Authority. 17 November 2011. Retrieved 4 January 2010.
- ↑ "Wellington Financial summary". Infratil. Archived from the original on 2015-09-24. Retrieved 20 September 2015.
- ↑ "Business statistics – Wellington International Airport". Archived from the original on 2015-05-06. Retrieved 2014-02-02.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-02-27. Retrieved 2016-05-04.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-09-30. Retrieved 2016-05-04.