ചില പുരുഷ സസ്തനികളിൽ വൃഷണങ്ങളെ ആവരണം ചെയ്ത് കാണപ്പെടുന്ന ത്വക്കിനാലും പേശികളാലുമുള്ള സഞ്ചിപോലുള്ള അവയവമാണ് വൃഷണസഞ്ചി. അടിവയറിന്റെ ഒരു തുടർച്ചയാണിത്. ശിശ്നത്തിനും ഗുദത്തിനും മദ്ധ്യേയാണ് സ്ഥാനം.

വൃഷണ സഞ്ചി
The scrotum. On the left side the cavity of the tunica vaginalis has been opened; on the right side only the layers superficial to the Cremaster muscle have been removed.
ശുദ്ധരക്തധമനി Anterior scrotal artery & Posterior scrotal artery
ധമനി Testicular vein
നാഡി Posterior scrotal nerves, Anterior scrotal nerves, genital branch of genitofemoral nerve, perineal branches of posterior femoral cutaneous nerve
ലസിക Superficial inguinal lymph nodes
ഭ്രൂണശാസ്ത്രം labioscrotal folds
കണ്ണികൾ സഞ്ചി വൃഷണ സഞ്ചി
Dorlands/Elsevier s_06/12726162

അധിക ചിത്രങ്ങൾ തിരുത്തുക

ഇവയും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=വൃഷണസഞ്ചി&oldid=3427010" എന്ന താളിൽനിന്ന് ശേഖരിച്ചത്