മുത്തുസ്വാമി ദീക്ഷിതർ വൃന്ദാവനസാരംഗരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രംഗപുരവിഹാര. ശ്രീരംഗത്തെ രംഗനാഥനെപ്പറ്റിയാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്.

ശ്രീരംഗം ക്ഷേത്രത്തിലെ ഗോപുരത്തിലെ ഒരു ശില്പം

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

രംഗപുരവിഹാര ജയ കോദണ്ഡ-
രാമാവതാര രഘുവീര ശ്രീ

അനുപല്ലവി തിരുത്തുക

അംഗജജനകദേവ ബൃന്ദാവന
സാരംഗേന്ദ്ര വരദ രമാന്തരംഗ
ശ്യാമളാംഗവിഹംഗതുരംഗ
സദയാപാംഗ സത്‌സംഗ

ചരണങ്ങൾ തിരുത്തുക

പങ്കജാപ്തകുലജലനിധിസോമ
വരപങ്കജമുഖപട്ടാഭിരാമ
പദപങ്കജജിതകാമ രഘുരാമ
വാമാംഗ ഗതസീതാവരവേഷ
ശേഷാങ്കശയനഭക്തസന്തോഷ

ഏണാങ്കരവിനയന മൃദുതരഭാഷ
അകളങ്കദർപ്പണ കപോലവിശേഷമുനി
സങ്കടഹരണ ഗോവിന്ദ
വെങ്കടരമണമുകുന്ദ
സങ്കർഷണമൂലകന്ദ
ശങ്കരഗുരുഗുഹാനന്ദ

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രംഗപുരവിഹാര&oldid=3462542" എന്ന താളിൽനിന്ന് ശേഖരിച്ചത്