വീർ സിങ് മേത്ത
ശ്രദ്ധേയമായ ഒരു ഇന്ത്യൻ ന്യൂറോസർജനാണ് വീർ സിങ് മേത്ത (ജനനം 5 ഡിസംബർ 1949 രാജസ്ഥാൻ, ഇന്ത്യ). ജയ്പൂരിലെ എസ്എംഎസ് മെഡിക്കൽ കോളേജിലും പിന്നീട് എയിംസിലും വിദ്യാഭ്യാസവും പരിശീലനവും നേടി. ഇന്ത്യയിലെ ബ്രാച്ചിയൽ പ്ലെക്സസ് പരിക്കുകൾക്ക് ശസ്ത്രക്രിയയുടെ തുടക്കക്കാരനായ മേത്ത നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ തിരഞ്ഞെടുക്കപ്പെട്ട ഫെലോ ആണ്. [1] 2005 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി.[2] പ്രശസ്ത ന്യൂറോ സർജൻ ബി കെ മിശ്ര ദില്ലിയിലെ എയിംസിൽ അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു. [3]
അവലംബം
തിരുത്തുക- ↑ "List of Fellows - NAMS" (PDF). National Academy of Medical Sciences. 2016. Retrieved March 19, 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.
- ↑ http://www.neurosocietyindia.org/site/Past-president/Basant%20Kumar%20Misra,%20President%20NSI%202008.pdf