വി.എസ്. ആൻഡ്രൂസ്
(വി. എസ്. ആൻഡ്രൂസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളത്തിലെ സംഗീതനാടകരചയിതാവാണ് വി. എസ്. ആൻഡ്രൂസ്. ജനനം 1872 മെയ് 5 ന് കൊച്ചിയിൽ ചെല്ലാനം ദ്വീപിൽ. പിതാവ് സാംജോൺ. മാതാവ് ജോണമ്മ. മരണം 1968 ആഗസ്റ്റ് 27.
വി.എസ്. ആൻഡ്രൂസ് | |
---|---|
ജനനം | |
മരണം | ഓഗസ്റ്റ് 27, 1968 | (പ്രായം 96)
അന്ത്യ വിശ്രമം | ചെല്ലാനം, എറണാകുളം ജില്ല |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | കവി, നാടകകൃത്ത് |
മാതാപിതാക്ക(ൾ) | സാം ജോൺ, ജോണമ്മ |
കൃതികൾ
തിരുത്തുകജ്ഞാനസുന്ദരി, പറുദീസാനഷ്ടം, അക്ബർ മഹാൻ, രാമരാജ്യം, പ്രമാദം, വിശ്വാസവിജയം, സുപ്രതീക്ഷാവിജയം തുടങ്ങി 46ൽപ്പരം മലയാളകൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയിൽ 23 എണ്ണം സംഗീതനാടകങ്ങളാണ്. ഏറ്റവും പ്രശസ്തം മിശിഹാചരിത്രമാണ്.
നാടകം
തിരുത്തുക- ഇസ്തിക്കിചരിതം
- ജ്ഞാനസുന്ദരി
- പറുദീസ നഷ്ടം
- മുട്ടാളപ്പട്ടാളം
- കാലകോലാഹലം
- വിശ്വാസവിജയം
- രാമരാജ്യം
- അക്ബർ മഹാൻ
- കാർന്നോരുടെ കലാപ്രണയം
- നിയമസഭാ കലാപം
- ഭക്തിധീരൻ
- ശാന്തിസന്ദേശം ഒന്നാം ഭാഗം
- ശ്രീയേശുനാടകം
ഖണ്ഡകാവ്യം
തിരുത്തുക- മഹാത്മജി
സാഹിത്യം
തിരുത്തുക- എന്റെ വെളിപാട്