വി.ടി. രാജശേഖർ
(വി.ടി.രാജശേഖർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യ യിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ,(Vontibettu Thimmappa Rajshekar)ജനനം 1932. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദലിത് പ്രസിദ്ധീകരണമായ[അവലംബം ആവശ്യമാണ്] ദലിത് വോയ്സ് ദ്വൈവാരികയുടെ മുഖ്യ പത്രാധിപർ[1].പ്രമുഖനായ ദലിത് എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ് രാജശേഖർ.ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദലിത് വോയ്സ് ഓർഗനൈസേഷൻ എന്ന സംഘടനയുടെ നേതാവ് കൂടിയായ രാജശേഖറിൻറെ ധാരാളം പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കപെട്ടിട്ടുണ്ട്. 1986 ൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
പ്രധാന ഗ്രന്ഥങ്ങൾ
തിരുത്തുക- മനുസ്മൃതി കത്തിക്കണോ? (മലയാളം)[അവലംബം ആവശ്യമാണ്]
- Brahminism : father of fascism, racism, Nazism: Bangalore : Dalit Sahitya Academy, 1993
- Mahatma Gandhi and Babasaheb Ambedkar: clash of two values: the verdict of history. Bangalore: Dalit Sahitya Akademy, 1989
- Dalit: the black Untouchables of India (foreword by Y.N. Kly). Atlanta; Ottawa: Clarity Press, c1987 ISBN 0-932863-05-1 (Originally published under title: Apartheid in India. Bangalore: Dalit Action Committee, 1979)
- Apartheid in India: an international problem, 2nd rev. ed. Publisher: Bangalore: Dalit Sahitya Akademy, 1983
- Who is the mother of Hitler? Bangalore: Dalit Sahitya Akademy, 1984
- Ambedkar and his conversion: a critique. Bangalore: Dalit Action Committee, Karnataka, 1980
- Caste - A Nation within the Nation
- India's Intellectual Desert
- The Zionist Arthashastra (Protocols of the Learned Elders of Zion)
- India's Muslim Problem
- Dalit Voice - A New Experiment in Journalism
- In defence of Brahmins
അവലംബം
തിരുത്തുക