വിൽ.ഐ.അം

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ റാപ്പറും സംഗീത സംവിധായകനും ഗാന രചയിതാവുമാണ് വില്യം ആഡംസ് (ജനനം വില്യം ജെയിംസ് ആഡംസ്, ജൂനിയർ; മാർച്ച് 15, 1975), എന്ന വിൽ.ഐ.അം ഹിപ് ഹോപ് സംഗീത സംഘമായ ദ ബ്ലാക്ക് ഐയ്ഡ് പീസിന്റെ സ്ഥാപകരിൽ ഒരാളാണ്.ഈ സംഘത്തോടൊപ്പം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

will.i.am
Will.i.am in 2012.jpg
will.i.am attending his #willpower album release party in Hollywood, Los Angeles, California on August 14, 2012
ജീവിതരേഖ
ജനനനാമംWilliam James Adams Jr.
ജനനം (1975-03-15) മാർച്ച് 15, 1975  (45 വയസ്സ്)
Los Angeles, California, United States[1]
സംഗീതശൈലി
തൊഴിലു(കൾ)
 • Rapper
 • singer
 • songwriter
 • entrepreneur
 • actor
 • musician
 • DJ
 • record producer
 • philanthropist
ഉപകരണം
 • Vocals
 • keyboards
 • drums
സജീവമായ കാലയളവ്1992–present
ലേബൽ
Associated acts
വെബ്സൈറ്റ്will.i.am

ഒരു സംഗീത സംവിധായകൻ കൂടിയായ ഇദ്ദേഹം മൈക്കൽ ജാക്സൺ,ബ്രിട്നി സ്പിയേർസ്,കേഷ യു2,റിഹാന്ന, ലേഡി ഗാഗ,അഷർ എ.ആർ. റഹ്‌മാൻ തുടങ്ങി നിരവധി പേർക്ക് വേണ്ടി സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.

 1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; oprah1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=വിൽ.ഐ.അം&oldid=2442149" എന്ന താളിൽനിന്ന് ശേഖരിച്ചത്