ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും റാപ്പറുമാണ് കേഷ റോസ് സെബെർട്ട് (/ˈkɛʃə rz ˈsɛbərt/ KESH ROHZ SEB-ərt;ജനനം മാർച്ച് 1, 1987).ബ്രിട്ട്നി സ്പിയേർസ് ഫളോറിഡ എന്നീ താരങ്ങൾക്കു വേണ്ടി ഗാനങ്ങൾ രചിക്കുകയും ഗാനങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ള കേഷയുടെ ടിക് ടോക് എന്ന ഗാനം 1.4 കോടി വിറ്റുവരവോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപെട്ട ഗാനങ്ങളിൽ ഒന്നാണ്.

കേഷ
Kesha in July 2014
ജനനം
Kesha Rose Sebert

(1987-03-01) മാർച്ച് 1, 1987  (37 വയസ്സ്)
തൊഴിൽ
  • Singer
  • songwriter
  • rapper
മാതാപിതാക്ക(ൾ)Pebe Sebert (mother)
Musical career
വിഭാഗങ്ങൾ
വർഷങ്ങളായി സജീവം2005–present
ലേബലുകൾ
വെബ്സൈറ്റ്keshasparty.com

വിവിധ സംഗീത ശൈലികളാലും കലാകാരന്മാരാലും സ്വാധീനിക്കപ്പെട്ട കേഷയെ ഏറ്റവും അധികം സ്വാധീനിച്ചത് മഡോണ, ക്വീൻ, ബെക്ക് എന്നിവരാണ്.കൺട്രി, പോപ് റോക്ക് ഇലക്ട്രോണിക് തുടങ്ങിയ സംഗീത ശൈലികൾ പരീക്ഷിച്ചിട്ടുള്ള കേഷ ഇലക്ട്രോണിക് സംഗീത ശൈലിയിലാണ് ശ്രദ്ധേയ.[1] മൃഗ സംരക്ഷണം ലൈംഗികന്യൂനപക്ഷംങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്.6 കോടിഞ്ഞ ആൽബങ്ങൾ ലോകമെമ്പാടുമായി ഇവരുടെ പേരിൽ വിറ്റഴിച്ചിട്ടുണ്ട്.[2][3]

അവലംബം തിരുത്തുക

  1. {{cite web}}: Empty citation (help)
  2. Unknown (November 5, 2013). "International Music Superstar Pitbull To Host The 2013 American Music Awards on Sunday, November 24th at 8 p.m. ETPT on ABC". UBM pic. PR Newswire. p. 1. Retrieved December 3, 2013.
  3. Unknown (November 5, 2013). "International Music Superstar Pitbull To Host The "2013 American Music Awards®" on Sunday, November 24th At 8 PM ET/PT On ABC". CNBC. p. 1. Retrieved December 3, 2013.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കേഷ&oldid=3659512" എന്ന താളിൽനിന്ന് ശേഖരിച്ചത്