ഓസ്ട്രിയൻ മന:ശാസ്ത്രജ്ഞനും സിഗ്മണ്ട് ഫ്രോയിഡിന്റെ ആദ്യകാല ശിഷ്യരിൽ പ്രധാനിയുമായിരുന്നു വിൽഹെം സ്റ്റീക്കൽ .(മാർച്ച് 18, 1868 – ജൂൺ 25, 1940).[1] ഫ്രോയിഡിനോടൊപ്പം സ്റ്റീക്കലും മനോവിശ്ലേഷണ അപഗ്രഥനത്തിൽ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിവിധ ഭാഷകളിലേയ്ക്കു തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 1912 ൽ സ്റ്റീക്കൽ ഫ്രോയിഡിന്റെ ചിന്താധാരകളിൽ നിന്നു വ്യതിചലിച്ച് ഗവേഷണത്തിൽ ഏർപ്പെടുകയാണ് ചെയ്തത്.[2]

വിൽഹെം സ്റ്റീക്കൽ
ജനനം(1868-03-18)മാർച്ച് 18, 1868
മരണംജൂൺ 25, 1940(1940-06-25) (പ്രായം 72)
മരണ കാരണംSuicide
ദേശീയതAustrian
തൊഴിൽPsychoanalyst
Psychologist
അറിയപ്പെടുന്നത്Auto-erotism: A Psychiatric Study of Onanism and Neurosis
ജീവിതപങ്കാളി(കൾ)Hilda Binder Stekel

പ്രധാന സംഭാവനകൾ

തിരുത്തുക

ഫെറ്റിഷിസം,ലൈംഗിക വ്യതിയാനങ്ങൾ,ഭയത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള വിശകലനങ്ങൾ,[3]സൗന്ദര്യ ശാസ്ത്രം എന്നീ മേഖലകളിൽ സ്റ്റീക്കൽ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.[4]

പ്രമേഹസംബന്ധമായ രോഗങ്ങളാലും,പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ തകരാറുകളാലും വിഷമതയനുഭവിച്ചുവന്നിരുന്ന സ്റ്റീക്കൽ ആസ്പിരിൻ ഗുളികകൾ അമിതമായി കഴിച്ച് സ്വയം മരണത്തെ വരിയ്ക്കുകയാണുണ്ടായത്.[5]

  • Stekel W. (1943). The Interpretation of Dreams: New Developments and Technique. Liveright
  • Stekel W., Gutheil E. (1950). The Autobiography of Wilhelm Stekel. Liveright
  • Stekel W., Boltz O.H. (1950). Technique of Analytical Psychotherapy. Liveright
  • Stekel W., Boltz O.H. (1999 reprint). Conditions of Nervous Anxiety and Their Treatment
  • Stekel W., Boltz O.H. (1927). Impotence in the Male: The Psychic Disorders of Sexual Function in the Male. Boni and Liveright
  • Stekel W., Van Teslaar J.S. (1929). Peculiarities of Behavior: Wandering Mania, Dipsomania, Cleptomania, Pyromania and Allied Impulsive Disorders. H. Liveright
  • Stekel W. (1929). Sadism and Masochism: The Psychology of Hatred and Cruelty. Liveright
  • Stekel W. (2003 reprint). Bisexual Love. Fredonia
  • Stekel W. (1917). Nietzsche und Wagner, eine sexualpsychologische Studie zur Psychogenese des Freundschaftsgefühles und des Freundschaftsverrates
  • Stekel W. (1922). Compulsion and Doubt (Zwang und Zweifel) Liveright
  • Stekel W. (1922). The Homosexual Neuroses
  • Stekel W. (1911). Die Sprache des Traumes: Eine Darstellung der Symbolik und Deutung des Traumes in ihren Bezeihungen
  • Stekel W. (1911). Sexual Root of Kleptomania. J. Am. Inst. Crim. L. & Criminology
  • Stekel W. (1961). Auto-erotism: a psychiatric study of masturbation and neurosis. Grove Press
  • Stekel W. (1926). Frigidity in women Vol. II. Grove Press
  • Stekel W. (1952). Patterns of Psychosexual Infantilism Grove Press Books and Evergreen Books

പുറംകണ്ണികൾ

തിരുത്തുക

അധികവായനയ്ക്ക്

തിരുത്തുക
  • Bos, Jaap; et al. (2007). The Self-Marginalization of Wilhelm Stekel. {{cite book}}: Explicit use of et al. in: |last2= (help)
  • Katz, Maya Balakirsky (2011). "A Rabbi, A Priest, and a Psychoanalyst: Religion in the Early Psychoanalytic Case History". Contemporary Jewry. 31 (1): 3–24. doi:10.1007/s12397-010-9059-y.
  • Katz, Maya Balakirsky (2010). "An Occupational Neurosis: A Psychoanalytic Case History of a Rabbi". AJS Review. 34 (1): 1–31. doi:10.1017/S0364009410000280.
  • Meaker, M. J. (1964). "Ask my patients to forgive me....: Dr. Wilhelm Stekel". Sudden Endings, 13 Profiles in Depth of Famous Suicides. Garden, NY: Doubleday. pp. 189–203.
  1. Fritz Wittels, 'Sigmund Freud: His Personality, His Teaching, & His School' (London 1924) p. 17
  2. Peter Gay, Freud: A Life for our Time(London 1989) p. 232
  3. Gay, p. 173
  4. "Wilhelm Stekel, "Poetry and Neurosis"". Archived from the original on 2012-06-25. Retrieved 2013-07-31.
  5. Lester, David (2006). Suicide and the Holocaust. Nova Science Publishers. p. 63. ISBN 1594544271. books.google
"https://ml.wikipedia.org/w/index.php?title=വിൽഹെം_സ്റ്റീക്കൽ&oldid=3896185" എന്ന താളിൽനിന്ന് ശേഖരിച്ചത്