സാലിസിലേറ്റ് വിഭാഗത്തിൽ പെടുന്ന ഒരു ഔഷധമാണ് ആസ്പിരിൻ[1] . ശാസ്ത്രീയനാമം:അസറ്റൈൽ സാലിസിലിക് ആസിഡ്.(ഉച്ചാരണം: /əˌsɛtɨlsælɨˌsɪlɨk ˈæsɨd/, ചുരുക്കെഴുത്ത്: ASA) എന്നും അറിയപ്പെടുന്നു.ഫ്രഞ്ച് ശാസ്ത്രജ്ഞനായ ചാൾസ് എഫ് ഗെർഹാർഡ്റ്റാണ്‌ ആസ്പിരിൻ ആദ്യമായി ലാബോറട്ടറിയിൽ നിർമ്മിച്ചത്. ആസ്പിരിൻ വേദന സംഹാരിയായും പനിയും നീർക്കെട്ടും കുറയ്ക്കുന്നതിനും ഉപയോഗിച്ചിരുന്നു. ആസ്പിരിൻ പ്ലേറ്റ്ലെറ്റുകൾക്കെതിരെ പ്രവർത്തിച്ച് രക്തം കട്ടപിടിക്കുന്നത് വൈകിക്കുന്നു. ആസ്പിരിന്റെ ഈ ഗുണം മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയുന്നതിനും രക്തം കട്ടപിടിക്കാൻ സാധ്യത കൂടുതലുള്ളവരിലും ദീർഘകാല ചികിത്സയായി ഇത് ഉപയോഗിക്കുന്നു. ആസ്പിരിൻ ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത് ഈ ചികിത്സക്കാണ്‌.

ആസ്പിരിൻ
Systematic (IUPAC) name
2-acetoxybenzoic acid
Clinical data
Pregnancy
category
  • AU: C
  • US: D (Evidence of risk)
Routes of
administration
Most commonly oral, also rectal. Lysine acetylsalicylate may be given IV or IM
Legal status
Legal status
Pharmacokinetic data
Bioavailabilityവേഗത്തിലും പൂർണമായും ആഗിരണം ചെയ്യപ്പെടുന്നു.
Protein binding99.6%
MetabolismHepatic
Biological half-life300–650 mg dose: 3.1–3.2hrs
1 g dose: 5 hours
2 g dose: 9 hours
ExcretionRenal
Identifiers
CAS Number50-78-2
ATC codeA01AD05 (WHO) B01AC06, N02BA01
PubChemCID 2244
DrugBankAPRD00264
ChemSpider2157
Synonyms2-acetyloxybenzoic acid
acetylsalicylate
acetylsalicylic acid
O-acetylsalicylic acid
Chemical data
FormulaC9H8O4
Molar mass180.16 g·mol−1
  • O=C(C)Oc1ccccc1C(=O)O
Physical data
Density1.40 g/cm3
Melting point135 °C (275 °F)
Boiling point140 °C (284 °F) (decomposes)
Solubility in water3 mg/mL (20 °C)
  1. "Aspirin". www.drugs.com. Archived from the original on 2013-10-30. Retrieved 2013 ഒക്ടോബർ 30. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
  • "Aspirin". Drug Information Portal. U.S. National Library of Medicine.
  • Ling, Greg (2005). "Aspirin". How Products are Made. Vol. 1. Thomson Gale.
"https://ml.wikipedia.org/w/index.php?title=ആസ്പിരിൻ&oldid=3972331" എന്ന താളിൽനിന്ന് ശേഖരിച്ചത്