വിൻസെന്റ് കോംപനി
വിൻസന്റ് ജീൻ എംപോയ് കോംപനി (ഫ്രഞ്ച് ഉച്ചാരണം: [vɛ̃sɑ̃ kɔ̃pani]; ഡച്ച് ഉച്ചാരണം: [vɪnsɛnt kɔmpani]; ജനനം: 10 ഏപ്രിൽ 1986) ഒരു ബെൽജിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കും ബെൽജിയൻ ദേശീയ ടീമിനും വേണ്ടി സെന്റർ ബാക്ക് സ്ഥാനത്തു കളിക്കുന്ന ഒരു കളിക്കാരനാണ് ഇദ്ദേഹം. 2011-12 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റൻ സ്ഥാനത്തു എത്തിയ അദ്ദേഹം 44 വർഷത്തെ ഇടവേളയ്ക്കു ശേഷം ടീമിന് ലീഗ് കിരീടത്തിലേക്ക് നയിച്ചു. ബെൽജിയം ഡി3ബി ഡിവിഷൻ ക്ലബ് ബിഎക്സ് ബ്രസ്സൽസിന്റെ ചെയർമാനും കൂടിയാണ് അദ്ദേഹം.
Personal information | |||
---|---|---|---|
Full name | വിൻസന്റ് ജീൻ എംപോയ് കോംപനി[1] | ||
Date of birth | [2] | 10 ഏപ്രിൽ 1986||
Place of birth | Uccle, Brussels, Belgium | ||
Height | 1.93 മീ (6 അടി 4 ഇഞ്ച്)[3] | ||
Position(s) | Centre back | ||
Club information | |||
Current team | Manchester City | ||
Number | 4 | ||
Youth career | |||
2000–2003 | Anderlecht | ||
Senior career* | |||
Years | Team | Apps | (Gls) |
2003–2006 | Anderlecht | 73 | (6) |
2006–2008 | Hamburger SV | 29 | (1) |
2008– | Manchester City | 243 | (16) |
National team‡ | |||
2002 | Belgium U16 | 3 | (0) |
2002 | Belgium U17 | 2 | (0) |
2004– | Belgium | 73 | (4) |
*Club domestic league appearances and goals, correct as of 12 March 2018 ‡ National team caps and goals, correct as of 27 March 2018 |
ബെൽജിയത്തിലെ ക്ലബ് ആയ ആൻഡെർലെക്ട് വഴിയാണ് കോംപനി തന്റെ കരിയറിന് തുടക്കമിട്ടത്. മൂന്ന് വര്ഷം അവിടെ തുടർന്നശേഷം അദ്ദേഹം 2006 ൽ ബുണ്ടസ്‌ലീഗ ക്ലബ് ഹാംബെർഗിലേക്ക് ചേക്കേറി. 008 ലെ വേനൽക്കാലത്ത് അദ്ദേഹം നിലവിലെ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറി. അന്നുമുതൽ മാഞ്ചസ്റ്റർ സിറ്റി സ്ക്വാഡിന്റെ അവിഭാജ്യ ഘടകമായി ഇദ്ദേഹം സ്വയം സ്ഥാപിക്കുകയും പ്രീമിയർ ലീഗിലെ തന്നെ മികച്ച സെന്റർ ബാക്കുകളിൽ ഒന്നായി. 2011 ലും 2012 ലും തുടർച്ചയായി രണ്ടു വര്ഷം കോംപനിയെ പ്രീമിയർ ലീഗ് ടീം ഓഫ് ദി ഇയർ പട്ടികയിൽ ഉൾപ്പെടുത്തി. 2014 ൽ വീണ്ടും ഈ നേട്ടം കൈവരിക്കുന്നതിനോടൊപ്പം പ്രീമിയർ ലീഗ് പ്ലെയർ ഓഫ് സീസൺ പുരസ്കാരം നേടുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം ദി ഗാർഡിയൻ ദിനപത്രത്തിന്റെ ലോകത്തിലെ “100 മികച്ച ഫുട്ബോളർമാർ” എന്ന പട്ടികയിൽ 23 ആം സ്ഥാനം നേടി.
കരിയർ സ്റ്റാറ്റിസ്റ്റിക്സ്
തിരുത്തുകക്ലബ്ബ്
തിരുത്തുകClub | Season | League | Domestic Cup | League Cup[nb 1] | Europe | Other[nb 2] | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Anderlecht | 2003–04 | Pro League | 29 | 2 | 5 | 0 | — | 9 | 0 | 1 | 0 | 44 | 2 | |
2004–05 | Pro League | 32 | 2 | 1 | 0 | — | 7 | 0 | — | 40 | 2 | |||
2005–06 | Pro League | 12 | 1 | 1 | 0 | — | 6 | 1 | — | 19 | 2 | |||
Total | 73 | 5 | 7 | 0 | — | 22 | 1 | 1 | 0 | 103 | 6 | |||
Hamburg SV | 2006–07 | Bundesliga | 6 | 0 | 0 | 0 | 2 | 1 | 5 | 0 | — | 13 | 1 | |
2007–08 | Bundesliga | 22 | 1 | 4 | 0 | — | 11 | 2 | — | 37 | 3 | |||
2008–09 | Bundesliga | 1 | 0 | 0 | 0 | — | 0 | 0 | — | 1 | 0 | |||
Total | 29 | 1 | 4 | 0 | 2 | 1 | 16 | 2 | — | 51 | 4 | |||
Manchester City | 2008–09 | Premier League | 34 | 1 | 1 | 0 | 1 | 0 | 9 | 0 | — | 45 | 1 | |
2009–10 | Premier League | 25 | 2 | 3 | 0 | 4 | 0 | — | — | 32 | 2 | |||
2010–11 | Premier League | 37 | 0 | 5 | 0 | 0 | 0 | 8 | 0 | — | 50 | 0 | ||
2011–12 | Premier League | 31 | 3 | 1 | 0 | 0 | 0 | 9 | 0 | 1 | 0 | 42 | 3 | |
2012–13 | Premier League | 26 | 1 | 4 | 0 | 0 | 0 | 6 | 0 | 1 | 0 | 37 | 1 | |
2013–14 | Premier League | 28 | 4 | 2 | 0 | 3 | 0 | 4 | 1 | — | 37 | 5 | ||
2014–15 | Premier League | 25 | 0 | 1 | 0 | 0 | 0 | 7 | 0 | 0 | 0 | 33 | 0 | |
2015–16 | Premier League | 14 | 2 | 0 | 0 | 1 | 0 | 7 | 0 | — | 22 | 2 | ||
2016–17 | Premier League | 11 | 3 | 2 | 0 | 2 | 0 | 0 | 0 | — | 15 | 3 | ||
2017–18 | Premier League | 13 | 0 | 1 | 0 | 1 | 1 | 1 | 0 | — | 16 | 1 | ||
Total | 243 | 16 | 20 | 0 | 12 | 1 | 51 | 1 | 2 | 0 | 328 | 18 | ||
Career total | 345 | 22 | 31 | 0 | 14 | 2 | 89 | 4 | 3 | 0 | 482 | 28 |
- ↑ Includes the DFL-Ligapokal and the Football League Cup.
- ↑ Includes the Belgian Super Cup and the FA Community Shield.
അന്താരാഷ്ട്ര മത്സരങ്ങൾ
തിരുത്തുകNational team | Year | Apps | Goals |
---|---|---|---|
Belgium | |||
2004 | 8 | 0 | |
2005 | 6 | 0 | |
2006 | 2 | 0 | |
2007 | 5 | 0 | |
2008 | 6 | 0 | |
2009 | 2 | 0 | |
2010 | 7 | 1 | |
2011 | 10 | 1 | |
2012 | 5 | 2 | |
2013 | 4 | 0 | |
2014 | 10 | 0 | |
2015 | 5 | 0 | |
2017 | 1 | 0 | |
Total | 72 | 4 |
അന്താരാഷ്ട്ര ഗോളുകൾ
തിരുത്തുക- Scores and results list Belgium's goal tally first.
International goals | ||||||
---|---|---|---|---|---|---|
1. | 19 May 2010 | King Baudouin Stadium, Brussels, Belgium | Bulgaria | Friendly | ||
2. | 7 October 2011 | King Baudouin Stadium, Brussels, Belgium | Kazakhstan | Euro 2012 qualifying | ||
3. | 7 September 2012 | Cardiff City Stadium, Cardiff, Wales | Wales | 2014 FIFA World Cup qualifying | ||
4. | 16 October 2012 | King Baudouin Stadium, Brussels, Belgium | Scotland | 2014 FIFA World Cup qualifying |
അവലംബം
തിരുത്തുക- ↑ "Kompany: Vincent Jean Mpoy Kompany: Player". BDFutbol. Retrieved 3 March 2018.
- ↑ "Vincent Kompany". 11v11.com. AFS Enterprises. Retrieved 3 March 2018.
- ↑ "Vincent Kompany". Eurosport. Retrieved 3 March 2018.
ബാഹ്യ കണ്ണികൾ
തിരുത്തുക- Vincent Kompany profile at the Manchester City F.C. website
- വിൻസെന്റ് കോംപനി career stats at Soccerbase
- വിൻസെന്റ് കോംപനി at National-Football-Teams.com
- Belgium Stats at Belgian FA