വിൻറേർസ്
വിൻറേർസ്, അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയയിലെ യോലോ കൗണ്ടിയുടെ ഗ്രാമീണ പ്രദേശത്ത് പടിഞ്ഞാറൻ സക്രാമെൻറോ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2015 ജൂലൈ മാസത്തിലെ കണക്കനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 7,034 ആയിരുന്നു. സക്രാമെൻറോ-ആർഡൻ-ആർക്കേഡ്-യൂബ സിറ്റി, CA-NV കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ് ഈ നഗരം.
City of Winters | |
---|---|
Downtown Winters | |
Location in Yolo County and the state of California | |
Coordinates: 38°31′30″N 121°58′15″W / 38.52500°N 121.97083°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Yolo |
Incorporated | February 9, 1898[1] |
• Mayor | Wade Cowan [2] |
• State senator | Bill Dodd (D)[3] |
• Assemblymember | Cecilia Aguiar-Curry (D)[3] |
• U. S. rep. | John Garamendi (D)[4] |
• ആകെ | 2.96 ച മൈ (7.67 ച.കി.മീ.) |
• ഭൂമി | 2.94 ച മൈ (7.60 ച.കി.മീ.) |
• ജലം | 0.03 ച മൈ (0.06 ച.കി.മീ.) 0.85% |
ഉയരം | 135 അടി (41 മീ) |
• ആകെ | 6,624 |
• കണക്ക് (2016)[8] | 7,144 |
• ജനസാന്ദ്രത | 2,434.07/ച മൈ (939.86/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP code | 95694 |
Area code | 530 |
FIPS code | 06-86034 |
GNIS feature IDs | 1652656, 2412288 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകപടിഞ്ഞാറൻ സാക്രമെൻറോ താഴ്വരയിൽ, പുട്ടാ ക്രീക്കിൽ വടക്കുകിഴക്കൻ വക്ക പർവതനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന ഒരു ചെറിയ നഗരമാണ് വിൻറേർസ്. വക്കാവില്ലെ നഗരത്തിൽനിന്നും 11 മൈൽ (18 കിലോമീറ്റർ) ദൂരെ അന്തർസംസ്ഥാനപാത 505 ൽ ആണ് ഇതു സ്ഥിതി ചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "ADMINISTRATIVE SERVICES -- City Manager". City of Winters. Archived from the original on 2020-04-09. Retrieved October 14, 2014.
- ↑ 3.0 3.1 "Statewide Database". UC Regents. Retrieved January 27, 2015.
- ↑ "California's 3-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 1, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Winters". Geographic Names Information System. United States Geological Survey. Retrieved October 13, 2014.
- ↑ "Winters (city) QuickFacts". United States Census Bureau. Retrieved February 9, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.