യോളോ കൌണ്ടി
യോളോ കൌണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ഒരു കൌണ്ടിയാണ്. ഔദ്യോഗികമായി “ദ കൌണ്ടി ആഫ് യോളോ” എന്ന പേരില്അറിയപ്പെടുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ജനസംഖ്യ 200,849 ആണ്. വുഡ്‍ലാൻറിലാണ് കൌണ്ടിസീറ്റ്.
Yolo County, California | |||||||
---|---|---|---|---|---|---|---|
County of Yolo | |||||||
Images, from top down, left to right: The former Yolo County Courthouse in Woodland, The Ziggurat in West Sacramento, Mondavi Center on the UC Davis campus, Downtown Winters, Canada Geese at the Yolo Bypass Wildlife Area | |||||||
| |||||||
Location in the state of California | |||||||
California's location in the United States | |||||||
Country | United States | ||||||
State | California | ||||||
Region | Sacramento Valley | ||||||
CSA | Greater Sacramento | ||||||
Incorporated | February 18, 1850[1] | ||||||
County seat | Woodland | ||||||
Largest city | Davis (population) West Sacramento (area) | ||||||
• ആകെ | 1,024 ച മൈ (2,650 ച.കി.മീ.) | ||||||
• ഭൂമി | 1,015 ച മൈ (2,630 ച.കി.മീ.) | ||||||
• ജലം | 8.9 ച മൈ (23 ച.കി.മീ.) | ||||||
ഉയരത്തിലുള്ള സ്ഥലം | 3,123 അടി (952 മീ) | ||||||
• ആകെ | 2,00,849 | ||||||
• കണക്ക് (2015)[3] | 2,13,016 | ||||||
• ജനസാന്ദ്രത | 200/ച മൈ (76/ച.കി.മീ.) | ||||||
സമയമേഖല | UTC-8 (Pacific Time Zone) | ||||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||||
Area codes | 530, 916 | ||||||
FIPS code | 06-113 | ||||||
GNIS feature ID | 277321 | ||||||
വെബ്സൈറ്റ് | www |
CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ സാക്രെമെൻറോ-റോസ്‍വില്ലെ-ആർക്കേഡിലാണ് യോളോ കൌണ്ടി ഉൾക്കൊള്ളുന്നത്. യോളോ കൌണ്ടിയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഗ്രാമീണ മേഖലയിലെ കാർഷിക പ്രദേശങ്ങളാണ്.
അവലംബം
തിരുത്തുക- ↑ "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
- ↑ "Little Blue Ridge". Peakbagger.com. Retrieved February 5, 2015.
- ↑ 3.0 3.1 "American Fact Finder - Results". United States Census Bureau. Retrieved April 6, 2016.