വിൻഡ്‍സർ

അമേരിക്കൻ ഐക്യ നാടിലെ കാലിഫോർണിയയിലെ ഒരു പട്ടണം

വിൻഡ്സർ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സൊനോമാ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സംയോജിപ്പിക്കപ്പെട്ട നഗരമാണ്. സാന്താ റോസ നഗരത്തിന് 9 മൈൽ വടക്കായും സാൻ ഫ്രാൻസിസ്കോയ്ക്ക് 63 മൈൽ വടക്കുമായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 26,801 ആയിരുന്നു.

വിൻഡ്സർ
Town
Skyline of വിൻഡ്സർ
വിൻഡ്സർ is located in California
വിൻഡ്സർ
വിൻഡ്സർ
Location within the state of California
വിൻഡ്സർ is located in the United States
വിൻഡ്സർ
വിൻഡ്സർ
വിൻഡ്സർ (the United States)
Coordinates: 38°32′50″N 122°48′59″W / 38.54722°N 122.81639°W / 38.54722; -122.81639
CountryUnited States
StateCalifornia
CountySonoma
IncorporatedJuly 1, 1992[അവലംബം ആവശ്യമാണ്]
ഭരണസമ്പ്രദായം
 • MayorDebora Fudge[1]
വിസ്തീർണ്ണം
 • ആകെ7.29 ച മൈ (18.89 ച.കി.മീ.)
 • ഭൂമി7.27 ച മൈ (18.83 ച.കി.മീ.)
 • ജലം0.02 ച മൈ (0.06 ച.കി.മീ.)
ഉയരം
118 അടി (36 മീ)
ജനസംഖ്യ
 (2010)
 • ആകെ26,801
 • കണക്ക് 
(2016)[3]
27,555
 • ജനസാന്ദ്രത3,790.23/ച മൈ (1,463.50/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
FIPS code06-85922
GNIS feature ID1667892[4]
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ചരിത്രം

തിരുത്തുക

വിൻറ്സർ പ്രദേശത്ത് ആദ്യ യൂറോപ്യൻ കുടിയേറ്റക്കാർ 1851 ലാണ് എത്തിച്ചേർന്നത്. 1855-ൽ, ഹിറാം ലൂയിസ് എന്ന പോണി എക്സ്പ്രസ് റൈഡർ (പത്രങ്ങളും, മെയിലുകളും അയക്കുന്ന ഒരു മെയിൽ സേവന ദാതാവ്) നഗരത്തിലെ ആദ്യത്തെ പോസ്റ്റ്മാസ്റ്റർ ആയി നിയമിക്കപ്പെട്ടു. ഈ പ്രദേശം തൻറെ സ്വദേശമായ ഇംഗ്ലണ്ടിലെ മധ്യകാലഘട്ടത്തിലെ ഒരു കോട്ടയായ വിൻഡ്സർ കോട്ടയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളെ ഓർമ്മിപ്പിച്ചതിനാൽ അദ്ദേഹം നഗരത്തെിൻ "വിൻഡ്സർ" എന്ന് നാമകരണം ചെയ്തു. 1855 ൽ വിൻഡ്സറിൽ ഒരു തപാൽ ഓഫീസ് സ്ഥാപിക്കപ്പെട്ടു.

  1. http://www.ci.windsor.ca.us/index.aspx?nid=58
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. U.S. Geological Survey Geographic Names Information System: Windsor
"https://ml.wikipedia.org/w/index.php?title=വിൻഡ്‍സർ&oldid=4113196" എന്ന താളിൽനിന്ന് ശേഖരിച്ചത്