വിസാരണൈ
2015 ൽ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ തമിഴ് ചിത്രമാണ് 'വിസാരണൈ'. എം. ചന്ദ്രകുമാറിന്റെ 'ലോക്കപ്പ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം 2016 ൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്ത ഈ ചിത്രം പോലീസ് പീഡനമാണ് പ്രമേയമാക്കുന്നത്. ദിനേഷ്, ആനന്ദി, സമുദ്രക്കനി, ആടുകളം മുരുഗദോസ്, മിഷ ഘോഷൽ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. പോലീസ് പീഡനം, അഴിമതി പൊലീസിന്റെ ക്രൂരതകളും അഴിമതിയുമാണു ഈ ചിത്രത്തിന്റെ പ്രമേയം.
വിസാരണൈ | |
---|---|
സംവിധാനം | വെട്രിമാരൻ |
നിർമ്മാണം | ധനുഷ് വെട്രിമാരൻ (Uncredited) |
രചന | വെട്രിമാരൻ |
കഥ | എം. ചന്ദ്രകുമാർ (Original story) വെട്രിമാരൻ (Additional story) |
ആസ്പദമാക്കിയത് | എം. ചന്ദ്രകുമാറിന്റെ 'ലോക്കപ്പ്' എന്ന നോവൽ |
അഭിനേതാക്കൾ | ദിനേഷ് ആനന്ദി സമുദ്രക്കനി ആടുകളം മുരുഗദോസ്i |
സംഗീതം | ജി.വി. പ്രകാശ് കുമാർ |
ഛായാഗ്രഹണം | എസ്. രാമലിംഗം |
ചിത്രസംയോജനം | കിഷോർ Co-editor ജി.ബി. വെങ്കടേഷ് |
സ്റ്റുഡിയോ | Wunderbar Films Grass Root Film Company |
വിതരണം | ലൈകാ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 12 സെപ്റ്റംബർ 2015 (Venice) 5 February 2016 (India) |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹22 million |
സമയദൈർഘ്യം | 118 minutes |
ആകെ | ₹110 million |
72 ആമത് വെനീസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന് [1] ആംനസ്റ്റി അന്തർദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. .[2] ഫെബ്രുവരി 5 2016 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.[3][4]
നിർമ്മാണം
തിരുത്തുകകോയമ്പത്തൂരിൽ ഓട്ടോ റിക്ഷാ ഡ്രൈവറായ എം. ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലാണ് ഈ ചലച്ചിത്രത്തിന്റെ അവലംബം.[1]നടൻ ധനുഷും വെട്രിമാരനും ചേർന്നാണ് ചിത്രം നിർമിച്ചത്.
പുരസ്കാരങ്ങൾ
തിരുത്തുക63 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം
തിരുത്തുക- മികച്ച തമിഴ് ഫീച്ചർ ഫിലിം
- മികച്ച സഹനടൻ (സമുദ്രക്കനി)
- മികച്ച എഡിറ്റിങ്(കിഷോർ)
89ആമത് അക്കാദമി പുരസ്കാരം
തിരുത്തുക- I 2016 ൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായിരുന്നു. [5]
അവലംബം
തിരുത്തുക- ↑ 1.0 1.1 Hebbar, Prajakta (8 September 2015). "Meet The Auto Driver Who Wrote The Novel That Inspired Tamil Film 'Visaranai', Premiering At Venice". The Huffington Post. Retrieved 14 October 2015.
- ↑ "Collateral Awards of the 72nd Venice Film Festival". Venice Biennale. 12 September 2015.
- ↑ KollyTalk (25 January 2014). "'Visaranai release postponed to Feb 5th". KollyTalk.com. Archived from the original on 2016-02-03. Retrieved 28 January 2015.
- ↑ Share on Twitter (8 August 2014). "'Soodhadi' with Dhanush, another with Dinesh: Vetrimaran Movie Review, Trailer, & Show timings at Times of India". The Times of India. Retrieved 23 December 2015.
{{cite web}}
:|last=
has generic name (help) - ↑ Desk, Internet (2016-09-22). "'Visaranai' is India's official entry to Oscars 2017". The Hindu (in Indian English). ISSN 0971-751X. Retrieved 2016-09-22.
{{cite news}}
:|last=
has generic name (help)
പുറം കണ്ണികൾ
തിരുത്തുക