മഴ തീരെക്കുറഞ്ഞ വരണ്ട പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ഓന്ത് വർഗ്ഗമാണ് വിശറിക്കഴുത്തൻ ഓന്ത് - സിറ്റാന ആറ്റൻബറോകി (ശാസ്ത്രീയനാമം: Sitana attenboroughii)[1]. മുപ്പതോളം സ്​പീഷീസുകൾ ഉണ്ടെങ്കിലും കഴുത്തിനുതാഴെ വർണ്ണവിശറിയുള്ള ഈ ആൺ ഓന്ത് ഇനത്തിനെ ആദ്യമായി ആണ് കേരളത്തിൽ കണ്ടെത്തിയത്. തിരുവനന്തപുരം പൂവാർ കടൽത്തീരത്തുനിന്നാണ് ഇതിനെ കണ്ടെത്തിയത്.ബി.ബി.സി.യുടെ ലൈഫ് സീരീസിന്റെ അവതാരകനായ ഡേവിഡ് ആറ്റൻബറോയുടെ പേരാണ് ഇതിനു നൽകിയിട്ടുള്ളത്.[2][3][4].

Sitana attenboroughii
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Iguania
Family: Agamidae
Genus: Sitana
Species:
S. attenboroughii
Binomial name
Sitana attenboroughii
Sadasivan, Kalesh; Ramesh, M. B.; Palot, Muhamed Jafer; Ambekar, Mayuresh; Mirza, Zeeshan A. 2018
  1. "പൂവാറിൽ വിശറിക്കഴുത്തൻ; പുതിയ ഇനം ഓന്തിനെ കണ്ടെത്തി". Archived from the original on 2019-07-14. Retrieved 14 ജൂലൈ 2019.{{cite news}}: CS1 maint: bot: original URL status unknown (link)
  2. Sadasivan, Kalesh; Ramesh, M. B.; Palot, Muhamed Jafer; Ambekar, Mayuresh; Mirza, Zeeshan A. (21 January 2018). "A new species of fan-throated lizard of the genus Sitana Cuvier, 1829 from coastal Kerala, southern India". Zootaxa (in ഇംഗ്ലീഷ്). 4374 (4): 545–564. doi:10.11646/zootaxa.4374.4.5. ISSN 1175-5334.
  3. https://web.archive.org/web/20180126020931/http://www.mathrubhumi.com/print-edition/kerala/sitana-attenboroughii-1.2553479. Archived from the original on 2018-01-26. {{cite web}}: Missing or empty |title= (help)
  4. George, Sarath Babu; George, Sarath Babu (2018-02-02). "New species of lizard discovered". The Hindu (in Indian English). ISSN 0971-751X. Retrieved 2018-02-21.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിശറിക്കഴുത്ത‌ൻ_ഓന്ത്&oldid=3808549" എന്ന താളിൽനിന്ന് ശേഖരിച്ചത്