വിളപ്പുറം ഭഗവതി ക്ഷേത്രം
കേരളത്തിലെ കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് വിളപ്പുറം ഭഗവതി ക്ഷേത്രം(ആനന്ദവിലാസം ഭഗവതി ക്ഷേത്രം) .[1] ഈ ക്ഷേത്രത്തിന്റെ പരിസരത്ത് 1,200-ലധികം അംഗങ്ങളും 13,000-ത്തോളം പുസ്തകങ്ങളുമുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിലിന്റെ കീഴിലുള്ള ആനന്ദവിലാസം ഗ്രന്ഥശാല പ്രവർത്തിക്കുന്നു.[2] കൊല്ലം ജില്ലയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് വിളപ്പുറം ഭഗവതി ക്ഷേത്രം.
Vilappuram Bhagavathy Temple | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Vilappuram, Chathannoor |
നിർദ്ദേശാങ്കം | 8°50′38.7″N 76°42′37.8″E / 8.844083°N 76.710500°E[1] |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Bhagavathy |
ജില്ല | Kollam |
സംസ്ഥാനം | Kerala |
രാജ്യം | India |
വാസ്തുവിദ്യാ തരം | Architecture of Kerala |
Specifications | |
ആകെ ക്ഷേത്രങ്ങൾ | One |
ഉയരം | 68.85 മീ (226 അടി) |
അവലംബങ്ങൾ
തിരുത്തുക- ↑ "Vilappuram Bhagavathy Temple - Hindu temple - Chirakkara - Kerala". yappe.in. Retrieved 2023-11-15.
- ↑ "Chathannoor:tourist Guide".