വിളക്കോട്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

11°57′21″N 75°42′13″E / 11.9558048°N 75.7035734°E / 11.9558048; 75.7035734 കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്നും പേരാവൂർക്കുള്ള വഴിയിൽ 4 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് വിളക്കോട്. പണ്ടുകാലത്ത് ഈ ഗ്രാമത്തിൽ ഓട്ടുവിളക്കുകൾ ഉണ്ടാക്കിയിരുന്നതിനാലാണ് ഈ പേരു വന്നതെന്ന് പറഞ്ഞുകേൾക്കുന്നു[അവലംബം ആവശ്യമാണ്]. പ്രമുഖ വ്യക്തിതങ്ങൾ :- ടി സി കമാൽ വിളക്കോട് ജുമാ മസ്ജിദിനു സമീപം വസിക്കുന്നു

വിളക്കോട്
Map of India showing location of Kerala
Location of വിളക്കോട്
വിളക്കോട്
Location of വിളക്കോട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ
"https://ml.wikipedia.org/w/index.php?title=വിളക്കോട്&oldid=3553838" എന്ന താളിൽനിന്ന് ശേഖരിച്ചത്