വില്യം ഹാരിസൺ
(വില്ല്യം ഹെന്രി ഹാരിസൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളുടെ ഒമ്പതാമത്തെ പ്രസിഡന്റായിരുന്നു വില്യം ഹെന്റി ഹാരിസൺ (William Henry Harrison). അമേരിക്കൻ മിലിട്ടറി ഓഫീസറും ഒരു രാഷ്ട്രീയക്കാരനുമായിരുന്നു ഇദ്ദേഹം. പ്രസിഡന്റ് സ്ഥാനത്തിരിക്കെ മരണപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഹാരിസൺ. 1841 മാർച്ച് നാലിന് സ്ഥാനമേറ്റ ഇദ്ദേഹം 1841 ഏപ്രിൽ നാലിന് മരണപ്പെട്ടു. അധികാരമേറ്റ് 32ആം ദിവസമാണ് മരണപ്പെട്ടത്.
William Henry Harrison | |
---|---|
9th President of the United States | |
ഓഫീസിൽ March 4, 1841 – April 4, 1841 | |
Vice President | John Tyler |
മുൻഗാമി | Martin Van Buren |
പിൻഗാമി | John Tyler |
United States Minister to Gran Colombia | |
ഓഫീസിൽ May 24, 1828 – September 26, 1829 | |
നാമനിർദേശിച്ചത് | John Quincy Adams |
മുൻഗാമി | Beaufort Taylor Watts |
പിൻഗാമി | Thomas Patrick Moore |
United States Senator from Ohio | |
ഓഫീസിൽ March 4, 1825 – May 20, 1828 | |
മുൻഗാമി | Ethan Allen Brown |
പിൻഗാമി | Jacob Burnet |
Member of the U.S. House of Representatives from Ohio's 1st district | |
ഓഫീസിൽ October 8, 1816 – March 3, 1819 | |
മുൻഗാമി | John McLean |
പിൻഗാമി | Thomas Ross |
Governor of the Indiana Territory | |
ഓഫീസിൽ January 10, 1801 – December 28, 1812 | |
നിയോഗിച്ചത് | John Adams |
മുൻഗാമി | Position established |
പിൻഗാമി | Thomas Posey |
Member of the U.S. House of Representatives from the Northwest Territory's At-large district | |
ഓഫീസിൽ March 4, 1799 – May 14, 1800 | |
മുൻഗാമി | Constituency established |
പിൻഗാമി | William McMillan |
Secretary of the Northwest Territory | |
ഓഫീസിൽ June 28, 1798 – October 1, 1799 | |
ഗവർണ്ണർ | Arthur St. Clair |
മുൻഗാമി | Winthrop Sargent |
പിൻഗാമി | Charles Byrd |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Charles City, Virginia Colony, British America | ഫെബ്രുവരി 9, 1773
മരണം | ഏപ്രിൽ 4, 1841 Washington, D.C., U.S. | (പ്രായം 68)
അന്ത്യവിശ്രമം | Harrison Tomb State Memorial North Bend, Ohio |
രാഷ്ട്രീയ കക്ഷി | Democratic-Republican (1799–1828) Whig (1836–1841) |
പങ്കാളി | |
കുട്ടികൾ | 10, including John Scott Harrison |
മാതാപിതാക്കൾs |
|
അൽമ മേറ്റർ | |
തൊഴിൽ | Military officer |
ഒപ്പ് | |
Military service | |
Branch/service | |
Years of service | 1791–1798, 1811, 1812–1814 |
Rank | Major General |
Unit | Legion of the United States |
Commands | Army of the Northwest |
Battles/wars | |