സാലിക്സ് ആൽബ എന്ന ശാസ്ത്രീയ നാമമുള്ള വില്ലൊ മരം ഇന്ത്യയിൽ കാശ്മീരിലാണ് കൂടുതലായി കാണപ്പെടുന്നത്. തണുപ്പുള്ള മൂന്നാർ പോലുള്ള പ്രദേശങ്ങളിലും വില്ലൊ മരം കാണപ്പെടുന്നു[അവലംബം ആവശ്യമാണ്]. കനം കുറവാണെങ്കിലും തേയ്മാനം കുറഞ്ഞ തടിയാണെന്നതാണ് ഇതിന്റെ സവിശേഷത. വില്ലോമരത്തിന്റെ തടി ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാറുള്ളത്. ഇതിന്റെ എണ്ണ മരുന്നായും ഉപയോഗിക്കാറുണ്ട്.

വില്ലോമരം
വില്ലോമരം, ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. alba
Binomial name
Salix alba
ഒരു വില്ലൊ മരം
"https://ml.wikipedia.org/w/index.php?title=വില്ലോമരം&oldid=4070353" എന്ന താളിൽനിന്ന് ശേഖരിച്ചത്