വില്യം ഹീത്ത് ബൈഫോർഡ്
ഒരു അമേരിക്കൻ ഫിസിഷ്യനും സർജനും, ഗൈനക്കോളജിസ്റ്റും ഷിക്കാഗോ മെഡിക്കൽ കോളേജ്, വുമൺസ് മെഡിക്കൽ കോളേജ് ഓഫ് ഷിക്കാഗോ എന്നിവ സ്ഥാപിച്ചുകൊണ്ട് വനിതാ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിൽ ഏറ്റവും ശ്രദ്ധേയനായ വക്താവായിരുന്നു വില്യം ഹീത്ത് ബൈഫോർഡ് (മാർച്ച് 20, 1817 - മെയ് 21, 1890) .
വില്യം ഹീത്ത് ബൈഫോർഡ് | |
---|---|
ജനനം | |
മരണം | മേയ് 21, 1890 ഷിക്കാഗോ, ഇല്ലിനോയി, യു.എസ്. | (പ്രായം 73)
കലാലയം | Medical College of Ohio (M.D.) |
അറിയപ്പെടുന്നത് | ഷിക്കാഗോ മെഡിക്കൽ കോളേജ്, Woman's Medical College of Chicago എന്നിവയുടെ സ്ഥാപകൻ. |
ജീവിതപങ്കാളി(കൾ) | Mary Anne Holland
(m. 1840; died 1865)Lina W. Flersheim (m. 1873) |
കുട്ടികൾ | അന്ന ബൈഫോർഡ് ലിയോനാർഡ് ഉൾപ്പെടെ 4. |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഒബ്സ്റ്റെട്രിക്സ് ഗൈനക്കോളജി |
സ്ഥാപനങ്ങൾ |
|
അക്കാദമിക് ഉപദേശകർ | ജോസഫ് മഡോക്സ് |
ഒപ്പ് | |
ഒഹായോയിലെ ഈറ്റണിലാണ് ബൈഫോർഡ് ജനിച്ചത്. ഒഹായോയിലെ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം, ഇവാൻസ്‌വില്ലെ മെഡിക്കൽ കോളേജിലും റഷ് മെഡിക്കൽ കോളേജിലും ഒന്നിലധികം സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു. 1859-ൽ, റഷിൽ നിന്ന് വിരമിച്ചതിന് ശേഷം, അദ്ദേഹം തന്റെ സഹപ്രവർത്തകരോടൊപ്പം ഷിക്കാഗോ മെഡിക്കൽ കോളേജ് സ്ഥാപിച്ചതോടെ അവിടെ അദ്ദേഹത്തിന് പ്രസവചികിത്സയുടെ ചെയർ സ്ഥാനം ലഭിച്ചു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1817 മാർച്ച് 20-ന് ഈറ്റണിൽ മെക്കാനിക്കായ ഹെൻറി ടി. ബൈഫോർഡിന്റെയും ഹന്നാ സ്വെയിനിന്റെയും മകനായി ബൈഫോർഡ് ജനിച്ചു. അദ്ദേഹം മൂന്ന് മക്കളിൽ മൂത്തവനായിരുന്നു.[1][2] അദ്ദേഹത്തിന്റെ പൂർവ്വികർ ഇംഗ്ലണ്ടിലെ സഫോക്കിൽ നിന്നാണ് ഉത്ഭവിച്ചത്.[3]
അവലംബം
തിരുത്തുക- ↑ Ridenbaugh 1897, പുറം. 8.
- ↑ Beatty 2000.
- ↑ Sperry 1904, പുറം. 10.
Works cited
തിരുത്തുക- Ridenbaugh, Mary Young (1897). Biography of Ephraim McDowell, M.D., "the father of ovariotomy". New York: McDowell Pub. Co. pp. 9–14. ISBN 978-1-28961-582-6.
- Sperry, F. M (1904). A group of distinguished physicians and surgeons of Chicago; a collection of biographical sketches of many of the eminent representatives, past and present, of the medical profession of Chicago. Chicago: J.H. Beers & co. pp. 10–14. ISBN 978-1-36319-725-5.
- Lucas, Carter (1922). History of medicine and surgery and physicians and surgeons of Chicago. Chicago: Biographical Publishing Corporation. pp. 51–53. ISBN 978-1-23653-114-8.
- Mergler, Marie J. (1896). Woman's Medical School, Northwestern University : (Woman's Medical College of Chicago) : the institution and its founders, class histories, 1870-1896. Chicago: H. G. Cutler. pp. 54–61. ISBN 978-0-34433-814-4.
- Beatty, William K. (2000) [1999]. "Byford, William Heath (1817-1890), gynecologist and advocate of medical education for women". Byford, William Heath. Oxford University Press. doi:10.1093/anb/9780198606697.article.1200133. ISBN 978-0-19-860669-7. Retrieved April 13, 2022.
{{cite book}}
:|website=
ignored (help)CS1 maint: url-status (link)[പ്രവർത്തിക്കാത്ത കണ്ണി] - "History of Northwestern University Feinberg School of Medicine" (PDF). Feinberg School of Medicine. Retrieved April 13, 2022.
- Fine, Eve (2005) [2004]. "Mary Thompson Hospital". Electronic Encyclopedia of Chicago. University of Chicago Press. Retrieved April 13, 2022.
- Byford, William Heath (1865). The Practice of Medicine and Surgery: Applied to the Diseases and Accidents Incident to Women. Philadelphia: Lindsay & Blakiston. pp. 553–665.