വില്യം ലോറൻസ് ബ്രാഗ്
ഓസ്ട്രേലിയയിൽ ജനിച്ച ബ്രിട്ടീഷ് വംശജനായ ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു സർ വില്യം ലോറൻസ് ബ്രാഗ് (31 മാർച്ച് 1890 - 1 ജൂലൈ 1971). എക്സ്-റേ ഡിഫ്രാക്ഷൻ ഉപയോഗിച്ച് പാദാർത്ഥങ്ങളുടെ ക്രിസ്റ്റൽ ഘടന നിർണ്ണയിക്കാനുപയോഗിക്കുന്ന ബ്രാഗ് നിയമം കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. 1915ൽ തന്റെ പിതാവ് വില്യം ഹെൻറി ബ്രാഗുമായി ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു. 25 -ആം വയസ്സിൽ നൊബേൽ പുരസ്കാരം ലഭിച്ച ഇദ്ദേഹമാണ് ഏറ്റവും പ്രായം കുറഞ്ഞ ഭൗതികശാസ്ത്ര-നൊബേൽ പുരസ്കാരജേതാവ്.
സർ വില്യം ലോറൻസ് ബ്രാഗ് | |
---|---|
ജനനം | Adelaide, South Australia | 31 മാർച്ച് 1890
മരണം | 1 ജൂലൈ 1971 Waldringfield, Ipswich, Suffolk, England | (പ്രായം 81)
ദേശീയത | British |
കലാലയം | |
അറിയപ്പെടുന്നത് | X-ray diffraction Bragg's law |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | |
ഡോക്ടർ ബിരുദ ഉപദേശകൻ | |
ഡോക്ടറൽ വിദ്യാർത്ഥികൾ | |
കുറിപ്പുകൾ | |
He was the son of W.H. Bragg. Note that the PhD did not exist at Cambridge until 1919, and so J. J. Thomson and W.H. Bragg were his equivalent mentors. |
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;frs
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.