ഇംഗ്ലീഷ് എഴുത്തുകാരനും തത്വചിന്തകനും നോവലിസ്റ്റുമായിരുന്നു വില്യം ഗോഡ്വിൻ. ആധുനിക അരാജകവാദത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നു.

വില്യം ഗോഡ്വിൻ
William Godwin by Henry William Pickersgill.jpg
ജനനം(1756-03-03)3 മാർച്ച് 1756
മരണം7 ഏപ്രിൽ 1836(1836-04-07) (പ്രായം 80)
തൊഴിൽപത്രപ്രവർത്തകൻ, തത്വചിന്തകൻ, നോവലിസ്റ്റ്
ജീവിതപങ്കാളി(കൾ)മേരി വോൾസ്റ്റൊൺക്രാഫ്റ്റ്
സ്വാധീനിച്ചവർEdmund Burke, വില്യം ഷേക്സ്പിയർ, സിസറോ, മേരി വോൾസ്റ്റൊൺക്രാഫ്റ്റ്
സ്വാധീനിക്കപ്പെട്ടവർRobert Owen, ഓസ്കാർ വൈൽദ്, പീറ്റർ ക്രൊപൊറ്റ്കിൻ, Herbert Read, William Thompson, Percy Bysshe Shelley, Mary Shelley
"https://ml.wikipedia.org/w/index.php?title=വില്യം_ഗോഡ്വിൻ&oldid=2183316" എന്ന താളിൽനിന്ന് ശേഖരിച്ചത്