വിമല ഡാംഗ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

അറിയപ്പെടുന്നത് ഒരു ഇന്ത്യൻ സാമൂഹിക പ്രവർത്തകയാണ് വിമല ഡാംഗ് (Vimla Dang (1926–2009)).[1] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവും വെസ്റ്റ് അമൃത്സർ മണ്ഡലത്തെ പ്രതിനിധീകരിച്ച് പഞ്ചാബ് നിയമസഭയിൽ അംഗവുമായിരുന്നു.[2] ഞ്ചാബ് ഇസ്ത്രി സാബ, പഞ്ചാബ് ഇസ്ത്രി സാബ റിലീഫ് ട്രസ്റ്റ് എന്നീ സംഘടനകളുടെ സഹസ്ഥാപകയാണ്  വിമല ഡാംഗ്. ഈ രണ്ടു സംഘടനകളും1970 കളിലും 80കളിലും നടന്ന പഞ്ചാബ് സായുധകലാപത്തിൽ ജീവിതം നഷ്ടപ്പെട്ടവരുടെ കുട്ടികൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസം നൽകുന്നതിനായാണ് പ്രവർത്തിക്കുന്നത്.   1991 ൽ വിമല ഡാംഗിനെ ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചിരുന്നു.[3]

Vimla Dang
ജനനം(1926-12-26)26 ഡിസംബർ 1926
മരണം10 മേയ് 2009(2009-05-10) (പ്രായം 82)
അന്ത്യ വിശ്രമംChandigarh
30°45′N 76°47′W / 30.75°N 76.78°W / 30.75; -76.78
മറ്റ് പേരുകൾVimla Bakaya
തൊഴിൽSocial worker
Politician
അറിയപ്പെടുന്നത്Leftist ideals
Dang school of Politics
Punjab Istri Sabha
പുരസ്കാരങ്ങൾPadma Shri

ഇതും കാണുക

തിരുത്തുക
  1. "Communist legend". Frontline. 12 July 2013. Retrieved 14 October 2015.
  2. "Tribute: Vimla Dang". Mainstream. XLVII (22). May 2009.{{cite journal}}: CS1 maint: year (link)
  3. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved 21 July 2015.
"https://ml.wikipedia.org/w/index.php?title=വിമല_ഡാംഗ്&oldid=3791684" എന്ന താളിൽനിന്ന് ശേഖരിച്ചത്