വിനോദ് ഗോസ്ല (ജനനം:1955) ലോകത്തെ ഏറ്റവും വിജയിയായ വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് എന്നറിയപ്പെടുന്ന വ്യക്തിയാണ് ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ വിനോദ് ഖോസ്ല[അവലംബം ആവശ്യമാണ്]. തൻറെ സുഹൃത്തുക്കളോടൊപ്പം സൺ മൈക്രോസിസ്റ്റംസ് എന്ന ഐ.റ്റി.കമ്പനിയുടെ സഹസ്ഥാപകനായി. ഖോസ്ല പണം മുടക്കിയ പല സ്ഥാപനങ്ങളും പിന്നീട് ലോകപ്രശസ്തവും വൻ‌വിജയങ്ങളുമായി തീർന്നു. ജൂണിപ്പർ നെറ്റ്വർക്സ് , എക്സൈറ്റ് , നെക്സ്ജെൻ , കോർ വിസ് , ഗൂഗിൾ എന്നിവയാണവ.

വിനോദ് ഖോസ്ല
Vinod Khosla, Web 2.0 Conference.jpg
ജനനം (1955-01-28) ജനുവരി 28, 1955  (66 വയസ്സ്)
തൊഴിൽVenture capitalist
ആസ്തിGreen Arrow Up Darker.svg$1.5 Billion

ജീവിതരേഖതിരുത്തുക

ഖോസ്ലയുടെ അച്ഛൻ ഇന്ത്യൻ ആർമിയിൽ ഒരു ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യയിലും ന്യൂ ഡെൽഹിയിലും അദ്ദേഹം ജോലിചെയ്തിരുന്നു.മൗണ്ട് സെന്റ് മേരീസ് സ്കൂളിലെ (ന്യൂ ഡെൽഹി) വിദ്യാർത്ഥിയായിരുന്നു.[1]

ഇവയും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "Vinod Khosla Biography". Scribd. 29 October 2009. Retrieved 27 July 2014.

പുറം കണ്ണികൾതിരുത്തുക

  • Shaffer, Richard (1 July 2008). "The King of Green Investing". Fast Company.
മുൻഗാമി
first
CEO of Sun Microsystems
1982–1984
പിൻഗാമി
Scott McNealy
മുൻഗാമി
first
Chairman of Sun Microsystems
1982–1984
പിൻഗാമി
Scott McNealy

ഖോസ്ല ജോലി ചെയ്യുന്ന സ്ഥാപനം Archived 2008-03-10 at the Wayback Machine."https://ml.wikipedia.org/w/index.php?title=വിനോദ്_ഖോസ്ല&oldid=3645130" എന്ന താളിൽനിന്ന് ശേഖരിച്ചത്