വിസ്താര എയർലൈൻസിന്റെ സിഇഒ ആയ ഒരു ഇന്ത്യൻ വ്യവസായിയാണ് വിനോദ് കണ്ണൻ. [1] [2] [3]

Vinod Kannan
ദേശീയതSingaporean
വിദ്യാഭ്യാസം
അറിയപ്പെടുന്നത്CEO of Vistara airline

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

ബാംഗ്ലൂരിൽ വളർന്ന കണ്ണൻ പഠനത്തിനായി സിംഗപ്പൂരിലേക്ക് പോയി നൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയശേഷം സിംഗപ്പൂർ എയർലൈൻസിൽ ചേർന്നു. പിന്നീട് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിൽ നിന്നും ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി. [4]

കരിയർ തിരുത്തുക

കണ്ണൻ സിംഗപ്പൂർ എയർലൈൻസിൽ (എസ്‌ഐഎ) ഇരുപത് വർഷത്തിലേറെ ജോലി ചെയ്തിട്ടുണ്ട്. 2019 ജൂണിൽ അദ്ദേഹം വിസ്താരയിൽ ചീഫ് സ്ട്രാറ്റജി ഓഫീസറായി ചേർന്നു. 2020 ജനുവരിയിൽ അദ്ദേഹം വിസ്താരയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായി. [5] 2022 ജനുവരിയിൽ അദ്ദേഹം വിസ്താരയുടെ വിവാദ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി. [6]

അവലംബം തിരുത്തുക

  1. "Vinod Kannan takes over as Vistara CEO". The Indian Express (in ഇംഗ്ലീഷ്). 2022-01-02. Retrieved 2022-08-14.
  2. Kundu, Rhik (2021-09-14). "Vinod Kannan to take over as Vistara CEO". LiveMint (in ഇംഗ്ലീഷ്). Retrieved 2022-08-14.
  3. Ghosh, Shrabona (2022-07-04). "For Vistara, Sky Is Not the Limit". Entrepreneur (in ഇംഗ്ലീഷ്). Retrieved 2022-08-14.
  4. "Vinod Kannan takes over as Vistara CEO, replaces Leslie Thng". www.business-standard.com (in ഇംഗ്ലീഷ്). 2022-01-01. Retrieved 2022-08-14.
  5. Gandhi, Forum (2021-12-31). "We see a consistent return in demand for air travel, says Vinod Kannan of Vistara". www.thehindubusinessline.com (in ഇംഗ്ലീഷ്). Retrieved 2022-08-14.
  6. "vistara airlines: Vinod Kannan takes over as CEO at Vistara - The Economic Times". The Economic Times. Retrieved 2022-08-14.
"https://ml.wikipedia.org/w/index.php?title=വിനോദ്_കണ്ണൻ&oldid=3916619" എന്ന താളിൽനിന്ന് ശേഖരിച്ചത്